ഇസ്ലാം മതം സ്വീകരിച്ചില്ല; ദമ്പതികളെ പള്ളിയിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചു; അമ്പലത്തിലേക്ക് ഓടിക്കയറിയതിനാൽ ജീവൻ രക്ഷിക്കാനായെന്ന് നിസാമുദ്ദീൻ
കാസർകോട്: ഇസ്ലാം മതം സ്വീകരിക്കാതെ പള്ളിമുറ്റത്തെത്തിയതിന് കുടുബത്തെ മർദ്ദിച്ചതായി പരാതി. കാസർകോട് മഞ്ചേര്വം അബ്ദുൾ നിസാമുദ്ദീനെയും ഭാര്യ അഞ്ജലിയെയും പള്ളിയിൽ വിളിച്ചു വരുത്തി മർദ്ദിച്ചുവെന്നാണ് ആരോപണം. അമ്പലത്തിൽ ...

