ഇസ്ലാം മതം സ്വീകരിച്ചില്ല; ദമ്പതികളെ പള്ളിയിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചു; അമ്പലത്തിലേക്ക് ഓടിക്കയറിയതിനാൽ ജീവൻ രക്ഷിക്കാനായെന്ന് നിസാമുദ്ദീൻ
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാം മതം സ്വീകരിച്ചില്ല; ദമ്പതികളെ പള്ളിയിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചു; അമ്പലത്തിലേക്ക് ഓടിക്കയറിയതിനാൽ ജീവൻ രക്ഷിക്കാനായെന്ന് നിസാമുദ്ദീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 09:13 am IST
Facebook
Twitter
WhatsAppTelegram

കാസർകോട്: ഇസ്ലാം മതം സ്വീകരിക്കാതെ പള്ളിമുറ്റത്തെത്തിയതിന് കുടുബത്തെ മർദ്ദിച്ചതായി പരാതി. കാസർകോട് മഞ്ചേര്വം അബ്ദുൾ നിസാമുദ്ദീനെയും ഭാര്യ അഞ്ജലിയെയും പള്ളിയിൽ വിളിച്ചു വരുത്തി മർദ്ദിച്ചുവെന്നാണ് ആരോപണം. അമ്പലത്തിൽ ഓടി കയറിയതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നും നിസാമുദ്ദീൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

മഞ്ചേര്വത്ത് ഐടി സ്ഥാപനം നടത്തുകയാണ് അബ്ദുൾ നിസാമുദ്ദീനും ഭാര്യയും. ഓഫീസിലെ മറ്റൊരു സ്റ്റാഫും ബന്ധുവുമായ റാഫീക്കുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാര ചർച്ച എന്ന പേരിലാണ് ഇവരെ പള്ളിയിലേക്ക് വിളിപ്പിച്ചത്. എന്നാൽ പർദ്ദ ധരിക്കാതെയും ഇസ്ലാം മതം സ്വീകരിക്കാതെയും അഞ്ജലി പള്ളിയിലേക്കെത്തിയത് പള്ളിയിലുള്ളവരെ പ്രകോപിതരാക്കുകയായിരുന്നു.

ഹിന്ദുക്കൾക്കൊപ്പം കൂടി ഹിന്ദു പെൺകുട്ടിയെ പള്ളിമുറ്റത്ത് കയറ്റിയെന്ന് പറഞ്ഞ് നിസാമുദ്ദീനെയും ഭാര്യയെയും ഇവർ മർദ്ദിച്ചു. തന്റെ തലയ്‌ക്കടിച്ചുവെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നും അഞ്ജലി പറഞ്ഞു. മർദ്ദനം അതിര് കടന്നതോടെ ഇവർ സമീപത്തെ അമ്പലത്തിൽ ഓടിക്കയറുകയായിരുന്നു.

അക്രമികൾ കാറിന്റെ ഗ്ലാസുകൾ പൂർണമായും അടിച്ചു തകർത്തു. മതനിന്ദ കാണിച്ചവർക്കുള്ള ശിക്ഷ എന്ന പേരിൽ നിസാമുദ്ദീനെയും ഭാര്യയെയും മർദ്ദിക്കുന്നതിന്റെ വീഡിയോ അക്രമികൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. നിസാമുദ്ദീന്റെയും ഭാര്യയുടെയും പരാതിയിൽ 19 പേർക്കെതിരെ കേസെടുത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Tags: AttackIslam Religion
Share
Tweet
SendShare

More News from this section

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്റര്‍; ജിതേന്ദ്ര സിംഗുമായി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ണായക കൂടിക്കാഴ്ച

അഞ്ചലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന് പരാതി; ട്യൂഷന്‍ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍

വാളയാറില്‍ വന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘം; 216 എടിഎം-ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയില്‍

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രധാന പ്രതി പിടിയില്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ താലികളും പണവും കവര്‍ന്നു, 11 കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു

25% ഇടക്കാലാശ്വാസം അനുവദിക്കണം: എൻ ജി ഒ സംഘ്

Latest News

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും പരസ്പരം പഠിക്കാനും വികസനം നേടാനും കഴിയുമെന്ന് ഷി ജിന്‍പിങ്; അഭിപ്രായവ്യത്യസങ്ങള്‍ തര്‍ക്കമായി മാറരുതെന്ന് മോദി; കൂടിക്കാഴ്ച നീണ്ടത് 50 മിനിറ്റ്

BRICS Summit 2026: ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഐകകണ്ഠേന പാസാക്കി; മോദിയുടെ നയതന്ത്ര വിജയത്തിന് തിളക്കം

ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര സ്വാതന്ത്ര്യം; പെസഷ്‌കിയാനൊപ്പം മോദിയുടെ കൈകോര്‍ത്ത് നടത്തം ശ്രദ്ധേയമായി

ഒരേ ഫ്രെയിമില്‍ മോദി, ഷി, പുടിന്‍; ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വിളിച്ചോതി ചിത്രം

വിടവാങ്ങുമ്പോഴും ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷ; അവയവദാനത്തിലൂടെ മാതൃകയായി യുവ സൈനികന്‍ രാഹുല്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 1000 മെഗാവാട്ട് വരെ ലഭ്യതക്കുറവെന്ന് കെഎസ്ഇബി

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

‘കൂടുതല്‍ പണം അടയ്‌ക്കണം’; ട്രെയിനില്‍ വാഹനമയയ്‌ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies