കശ്മീരിലെ സ്‌കൂളുകളിൽ ഈശ്വര പ്രാർത്ഥനയും സൂര്യനമസ്‌കാരവും വച്ചു പൊറുപ്പിക്കില്ല; ഇസ്ലാം മതത്തിന് യോജിച്ച തരത്തിലല്ല എങ്കിൽ സ്കൂളുകളിൽ വിദ്യാർത്ഥികളെ വിടരുതെന്ന് മുസ്ലിം സംഘടനകളുടെ താക്കീത്
ശ്രീനഗർ: കശ്മീരിലെ സ്‌കൂളുകളിൽ ഈശ്വരപ്രാർത്ഥനയും സൂര്യനമസ്‌കാരവും പാടില്ല എന്ന് മുസ്ലിം സംഘടനകൾ. കശ്മീരിലെ 30-ഓളം ഇസ്ലാം മത-വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസ്-ഇ-ഉലമയാണ്(എംഎംയു) സ്കൂളുകളിലും നിന്നും ഈശ്വരപ്രാർത്ഥനയും ...


