കശ്മീരിലെ സ്‌കൂളുകളിൽ ഈശ്വര പ്രാർത്ഥനയും സൂര്യനമസ്‌കാരവും വച്ചു പൊറുപ്പിക്കില്ല; ഇസ്ലാം മതത്തിന് യോജിച്ച തരത്തിലല്ല എങ്കിൽ സ്കൂളുകളിൽ വിദ്യാർത്ഥികളെ വിടരുതെന്ന് മുസ്ലിം സംഘടനകളുടെ താക്കീത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലെ സ്‌കൂളുകളിൽ ഈശ്വര പ്രാർത്ഥനയും സൂര്യനമസ്‌കാരവും വച്ചു പൊറുപ്പിക്കില്ല; ഇസ്ലാം മതത്തിന് യോജിച്ച തരത്തിലല്ല എങ്കിൽ സ്കൂളുകളിൽ വിദ്യാർത്ഥികളെ വിടരുതെന്ന് മുസ്ലിം സംഘടനകളുടെ താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 02:32 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: കശ്മീരിലെ സ്‌കൂളുകളിൽ ഈശ്വരപ്രാർത്ഥനയും സൂര്യനമസ്‌കാരവും പാടില്ല എന്ന് മുസ്ലിം സംഘടനകൾ. കശ്മീരിലെ 30-ഓളം ഇസ്ലാം മത-വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസ്-ഇ-ഉലമയാണ്(എംഎംയു) സ്കൂളുകളിലും നിന്നും ഈശ്വരപ്രാർത്ഥനയും സൂര്യനമസ്‌കാരവും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് മുത്തഹിദ മജ്‌ലിസ്-ഇ-ഉലമ സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രഭാത പ്രാർത്ഥനയും യോ​ഗ അഭ്യാസവും നടത്തുമ്പോൾ ഹിന്ദു ശ്ലോകങ്ങളാണ് ഇസ്ലാം വിശ്വാസികളായ കുട്ടികൾക്ക് ചൊല്ലേണ്ടി വരുന്നത്. ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ സാധിക്കില്ല എന്നാണ് ജാമിയ മസ്ജിദിന്റെ മുഖ്യ പുരോഹിതനും ഹുറിയത്ത് ചെയർമാനുമായ മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള എംഎംയു അവകാശം ഉന്നയിക്കുന്നത്. തെക്കൻ കശ്മീരിലെ ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കുൽഗാമിലെ ഒരു സ്കൂളിൽ കുട്ടികൾ ‘രഘുപതി രാഘവ് രാജാ റാം’ എന്ന ഭജന ആലപിച്ചതാണ് മുസ്ലിം സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.

പിന്നാലെ, സ്കൂളുകളിൽ നിന്ന് ഈശ്വര പ്രാർത്ഥനയും സുര്യനമസ്കാരവും അടക്കമുള്ളവ പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കശ്മീരിലെ മുസ്ലിങ്ങളുടെ മതവിശ്വാസങ്ങളെ ഇത്തരം തീരുമാനങ്ങൾ ബാധിക്കുന്നുവെന്നും ഇത് വെച്ചുപൊറുപ്പിക്കില്ല എന്നുമാണ് മുസ്ലിം സംഘടനകൾ വെല്ലുവിളിച്ചിരിക്കുന്നത്. ഇസ്ലാം മതത്തിന് യോജിച്ച തരത്തിലല്ല സ്കൂളുകൾ പ്രവർത്തിക്കുന്നത് എങ്കിൽ വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും പിൻവലിക്കാനും സംഘടനകൾ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.

Tags: jammu and kashmirSchoolsIslamic body
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies