‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ സമവാക്യങ്ങളിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കി ഇറാനെ മക്ക സംയുക്ത പ്രതിരോധ കരാറിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ഓഗസ്റ്റ് ...

