വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം
ലണ്ടൻ: അമേരിക്കയിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ ലണ്ടനിലെ കുടുംബവീട് 70,000 പൗണ്ട് ചെലവിൽ നവീകരിക്കാനുള്ള നീക്കം വിവാദത്തിൽ. പടിഞ്ഞാറൻ ലണ്ടനിലെ ...


