ഇറാൻ യാത്ര ഒഴിവാക്കണം: ഭാരതീയർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഇറാനിലെ സ്ഥിതിഗതികൾ മോശമായതിനെത്തുടർന്ന് ഇന്ത്യക്കാർ അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ടെഹ്‌റാനിൽ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ അറിയിപ്പ് ...




