Islamic Republic - Janam TV
Friday, November 7 2025

Islamic Republic

ഹിജാബ് മാറ്റാൻ ആഹ്വാനം ചെയ്ത് പാട്ടുപാടി; 74 തവണ ചാട്ടവാറടി ഏറ്റുവാങ്ങി ഇറാനിയൻ ഗായകൻ; സ്വാതന്ത്ര്യത്തിനായി എന്തുവിലയും നൽകുമെന്ന് മെഹ്ദി യരാഹി

ടെഹ്‌റാൻ: രാജ്യത്തെ സ്ത്രീകളോട് ശിരോവസ്ത്രം മാറ്റാൻ ആഹ്വനം ചെയ്ത് പാട്ടുപാടിയ പ്രമുഖ ഇറാനിയൻ പോപ്പ് ഗായകന്റെ ചാട്ടവാറടി ശിക്ഷ നടപ്പിലാക്കി അധികാരികൾ. 74 തവണ ചാട്ടവാറടിക്ക് വിധേയനായ ...

സ്ത്രീകൾ ലോലമായ പുഷ്പങ്ങൾ, അവർ വീട്ടുജോലിക്കാരല്ലെന്ന് ആയത്തുല്ല അലി ഖമനേയി; സ്ത്രീകളെ അടിമച്ചമർത്തുന്നയാളുടെ പൊള്ളത്തരം നിറഞ്ഞ വാക്കുകളെന്ന് വിമർശനം

സ്ത്രീകൾ ലോലമായ പുഷ്പങ്ങളാണെന്നും, അവരെ വീട്ടുജോലിക്കാരായി കാണരുതെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി. ഇറാനിൽ സ്ത്രീകൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ആയത്തുള്ള ...

‘കൊലപാതകശ്രമങ്ങളിൽ പങ്കുണ്ടെങ്കിൽ അവരുടെ രാജ്യത്തെ തകർത്തെറിയും’; വധഭീഷണി ഉണ്ടെന്ന റിപ്പോർട്ടിൽ ഇറാനെതിരെ വിമർശനവുമായി ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: യുഎസ് വൈറ്റ് ഹൗസ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ തന്നെ ആക്രമിച്ചതിൽ ഇസ്ലാമിക് റിപ്പബ്ലിക് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇറാനെ തകർത്തെറിയുമെന്ന മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ട്രംപിന് ഇറാനിൽ നിന്ന് ...