ഭീകരവാദത്തിന്റെ ഫാക്ടറി; തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാം മതപാഠശാല യുഎപിഎ നിയമപ്രകാരം അടച്ചുപൂട്ടി; ജാമിയ സിറാജ് ഉൽ ഉലൂമിന് നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി ബന്ധം
ശ്രീനഗർ: തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാം മതപാഠശാല യുഎപിഎ നിയമപ്രകാരം അടച്ചുപൂട്ടി. ഷോപിയാനിലെ ജാമിയ സിറാജ് ഉൽ ഉലൂമിനെതിരെയാണ് ജമ്മു കശ്മീർ ഭരണകൂടത്തിൻറെ നടപടി. സ്ഥാപനത്തിന് ...

