ഭീകരവാദത്തിൻറെ ഫാക്ടറി; തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാം മതപാഠശാല യുഎപിഎ നിയമപ്രകാരം അടച്ചുപൂട്ടി; ജാമിയ സിറാജ് ഉൽ ഉലൂമിന് നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി ബന്ധം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭീകരവാദത്തിന്റെ ഫാക്ടറി; തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാം മതപാഠശാല യുഎപിഎ നിയമപ്രകാരം അടച്ചുപൂട്ടി; ജാമിയ സിറാജ് ഉൽ ഉലൂമിന് നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി ബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 05:12 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാം മതപാഠശാല യുഎപിഎ നിയമപ്രകാരം അടച്ചുപൂട്ടി. ഷോപിയാനിലെ ജാമിയ സിറാജ് ഉൽ ഉലൂമിനെതിരെയാണ് ജമ്മു കശ്മീർ ഭരണകൂടത്തിന്റെ നടപടി. സ്ഥാപനത്തിന്  നിരോധിത ഭീകരസംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവിടത്തെ 20 ഓളം പൂർവ്വ വിദ്യാർത്ഥികൾ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകളിൽ  ജയിലിലാണ്.

1967 ലെ നിയമവിരുദ്ധ പ്രവർത്തന (തടയൽ) നിയമപ്രകാരമാണ് മതപാഠശാല അടച്ചുപൂട്ടിയത്. സ്ഥാപനവും പരിസരവും സീൽ ചെയ്യുകയും  സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു.

ജാമിയ സിറാജ് ഉൽ ഉലൂമിന് നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി രഹസ്യ ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.  വിദ്യാർത്ഥികളിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെക്കൽ , സംശയാസ്പദമായ സാമ്പത്തിക- ഭൂമി ഇടപാടുകൾ, ഭീകരതയെ മഹത്വവൽക്കരിക്കുന്ന സിലബസ് എന്നിവയും നടപടിയിക്ക് കാരണമായി. മതപാഠശാലയ്‌ക്ക് കീഴിലുള്ള  സ്കൂളുകളുകളിലും കോളേജുകളിലുമായി 800 ലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ 2019 ഫെബ്രുവരിയിലാണ് യുഎപിഎ പ്രകാരം ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സർക്കാർ  നിരോധിച്ചത്. അടുത്തിടെ ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട്  ഹരിയനയിലെ  ഫലാഹ്-ഇ-ആം ട്രസ്റ്റിന്റെ കീഴിലുള്ള  58 ലധികം സ്ഥാപനങ്ങളുടെ പ്രവർത്തനം കശ്മീർ  ഭരണകൂടം  മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമിയ സിറാജ് ഉൽ ഉലൂമിനെതിരെ കശ്മീർ ഭരണകൂടം ശക്തമായ നടപടിയെടുത്തത്.

Tags: uapaIslamic Seminary
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies