israel-gaza - Janam TV
Friday, November 7 2025

israel-gaza

‘പാക് വിജയം ഗാസയിലെ സഹോദരങ്ങൾക്ക്’ പോസ്റ്റ് പങ്കുവെച്ച് മുഹമ്മദ് റിസ്വാൻ

വിജയം ഗാസയ്ക്ക് സമർപ്പിച്ച് പാകിസ്താൻ ക്രിക്കറ്റർ മുഹമ്മദ് റിസ്വാൻ. ഇന്നലെ ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ലഭിച്ച വിജയം ഗാസയിലെ സഹോദരങ്ങൾക്ക് സമർപ്പിക്കുന്നു എന്നായിരുന്നു പാക് കീപ്പറും ബാറ്ററുമായ റിസ്വാന്റെ ...

ഹമാസിന് ചുട്ടമറുപടി നൽകി ഇസ്രായേൽ; വ്യോമാക്രമണത്തിൽ സൈന്യം ആയുധപ്പുര തകർത്തു

ടെൽ അവീവ് : ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹമാസിന്റെ ആയുധപ്പുര തകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം അതിർത്തി ഗ്രാമത്തിലെ ആളുകൾക്ക് ...

ഹമാസിന്റെ പ്രകോപനം വീണ്ടും; ഗാസയിൽ വ്യോമാക്രമണം നടത്തി ബെനറ്റിന്റെ മറുപടി

ടെൽ അവീവ്: ഭരണമാറ്റം ഇസ്രായേലിന്റെ ഹമാസിനെതിരെയുള്ള നടപടികളെ തണുപ്പി ക്കില്ലെന്ന് ഉറപ്പായി. ഹമാസ് ഭീകരർക്ക് നേരെ ഗാസയിൽ ഇസ്രായേൽ ഇന്നലെ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഗാസയിലെ ഖാൻ ...

ഹമാസ് ഭീകര്‍ക്കെതിരായ യുദ്ധത്തിന് പിന്നാലെ ഗാസയ്‌ക്ക് മേല്‍ ഉപരോധം തീര്‍ത്ത് ഇസ്രയേല്‍; ഇന്ധനം നല്‍കുന്നത് നിര്‍ത്തി

ഗാസ: ഹമാസ് ഭീകര്‍ക്കെതിരായ കടുത്ത യുദ്ധം തുടരുന്ന ഇസ്രയേല്‍ ഗാസ മേഖലയി ലേക്കുള്ള മറ്റ് സഹായങ്ങളും നിര്‍ത്തലാക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ സ്ഥിരമായി നല്‍കിയിരുന്ന ഇന്ധനമാണ് ഇന്നലെ മുതല്‍ ...

ഗാസയിലെ ഹമാസ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രായേൽ; മരണസംഖ്യ 72; 500 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: രാജ്യത്തെ ആക്രമിച്ച ഹമാസ് ഭീകരര്‍ക്കെതിരെ നടപടി തുടര്‍ന്ന് ഇസ്രായേൽ. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളിലടക്കം മരണസംഖ്യ ഇതുവരെ 72 ആയി ഉയര്‍ന്നു. ഗാസ മേഖലയില്‍ ...