Israel-Iran war - Janam TV
Friday, November 7 2025

Israel-Iran war

file photo

വെടിനിര്‍ത്തലില്‍ 1000 പോയന്റ് ചാഞ്ചാടി സെന്‍സെക്‌സ്; നിഫ്റ്റി 25000 ന് മുകളില്‍, മാര്‍ക്കറ്റ് ഇനി എങ്ങോട്ട്?

മുംബൈ: ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപനവും പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനവും ഉണ്ടായ ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ ചാഞ്ചാട്ടം. ...

വെടിനിർത്തലില്ല, ഇസ്രയേലിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം; നാല് പേർ കൊല്ലപ്പെട്ടു

ടെൽഅവീവ്: വെടിനിർത്തലിന് ധാരണയായിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേലിൽ വീണ്ടും മിസൈലാക്രമണം നടത്തി ഇറാൻ സായുധസേന. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി ...

ഇറാനിലേക്കുള്ള 1 ലക്ഷം ടണ്‍ ബസുമതി അരി ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങി; കപ്പലുകളും ഇന്‍ഷുറന്‍സും ലഭ്യമല്ല

ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ പ്രതിസന്ധിയിലായി ഇന്ത്യയിലെ ബസുമതി അരി കയറ്റുമതിക്കാര്‍. ഇറാനിലേക്ക് കയറ്റിയയക്കേണ്ട ഏകദേശം 1,00,000 ടണ്‍ ബസുമതി അരിയാണ് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയുടെ ...

ഇറാന്റെ മിസൈല്‍ ആക്രമണവും തളര്‍ത്തിയില്ല; ഇസ്രയേല്‍ ഓഹരി വിപണി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍, ആഗോള വിപണികളില്‍ ചാഞ്ചാട്ടം

ടെല്‍ അവീവ്: ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും മുന്നോട്ടു കുതിച്ച് ഇസ്രയേല്‍ ഓഹരി വിപണി. ടെല്‍ അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ജൂണ്‍ 19 വ്യാഴാഴ്ച ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ...

എല്ലാവരും ഉടൻ ടെഹ്‌റാനിൽ നിന്ന് ഒഴിയണം ; ഇറാന് ആണവായുധം കൈവശം വയ്‌ക്കാനാകില്ല: നിലപാട് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൻ : ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ല എന്ന് അസന്നിഗ്ധമായി വ്യക്തമാക്കി അമേരിക്ക്ണ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതോടൊപ്പം എല്ലാവരും ഉടൻ ടെഹ്‌റാനിൽ നിന്ന് ഒഴിയണം എന്നും ...

ഇറാൻ സ്‌റ്റേറ്റ് ടിവിയുടെ തത്സമയ സംപ്രേഷണം നടക്കുന്നതിനിടെ ഇസ്രായേലിന്റെ ബോംബ്; പരിഭ്രാന്തയായി രക്ഷപെടാനുള്ള തത്രപ്പാടിൽ അവതാരക

ടെഹ്‌റാൻ: ടെഹ്‌റാനിലെ ഇറാൻ സർക്കാർ നിയന്ത്രിത റേഡിയോ, ടെലിവിഷൻ കേന്ദ്രത്തിനു നേരെ ഇസ്രായേലിന്റെ ആക്രമണം. ഇതിനെ തുടർന്ന് ഇറാൻ സ്‌റ്റേറ്റ് ടിവിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഇറാന്റെ ദേശീയ ...

ഇസ്രായേൽ-ഇറാൻ സംഘർഷം: പൗരന്മാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി ഇന്ത്യ; 100 പേരുടെ ആദ്യ ബാച്ച് ഇന്ന് അർമേനിയയിലേക്ക്

ടെഹ്‌റാൻ: ഇസ്രായേൽ-ഇറാൻ യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇറാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 100 ഇന്ത്യൻ പൗരന്മാരുടെ ...