ഇറാൻ സ്‌റ്റേറ്റ് ടിവിയുടെ തത്സമയ സംപ്രേഷണം നടക്കുന്നതിനിടെ ഇസ്രായേലിന്റെ ബോംബ്; പരിഭ്രാന്തയായി രക്ഷപെടാനുള്ള തത്രപ്പാടിൽ അവതാരക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാൻ സ്‌റ്റേറ്റ് ടിവിയുടെ തത്സമയ സംപ്രേഷണം നടക്കുന്നതിനിടെ ഇസ്രായേലിന്റെ ബോംബ്; പരിഭ്രാന്തയായി രക്ഷപെടാനുള്ള തത്രപ്പാടിൽ അവതാരക

സ്‌റ്റേറ്റ് ടിവി (ഐആര്‍ഐബി) യുടെ പ്രവർത്തനം തടസപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2025, 09:03 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: ടെഹ്‌റാനിലെ ഇറാൻ സർക്കാർ നിയന്ത്രിത റേഡിയോ, ടെലിവിഷൻ കേന്ദ്രത്തിനു നേരെ ഇസ്രായേലിന്റെ ആക്രമണം. ഇതിനെ തുടർന്ന് ഇറാൻ സ്‌റ്റേറ്റ് ടിവിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്താണ് ഇസ്രായേലിന്റെ ബോംബാക്രമണം ഉണ്ടായത്. അവരുടെ തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് ആക്രമണം.

വളരെ ആവേശത്തോടെ ഒരു അവതാരക ഇസ്രായേലിനെതിരെ പറഞ്ഞു കൊണ്ടിരിക്കുനനത്തിനിടെയിലാണ് ബോംബ് വീണ് ആ കെട്ടിടം തന്നെ തകരുന്നത്. ആക്രമണത്തെ തുടര്‍ന്ന് സ്റ്റേറ്റ് ടി ഓഫീസ് ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നതും അവതാരക പരിഭ്രാന്തയായി രക്ഷപെടാനുള്ള തത്രപ്പാടിൽ കസേരയില്‍നിന്ന് എഴുനേറ്റ് പുറത്തേക്കോടുന്നതും ദൃശ്യത്തില്‍ കാണാം. ഇവിടെ ആക്രമണം നടന്നതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇറാന്റെ സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ ഇർനയിൽ(IRNA) ഇത് സംബന്ധിച്ച സ്ഥിരീകരണം വന്നിട്ടുണ്ട്.

IRIB എന്നറിയപ്പെടുന്ന ഇറാന്റെ ദേശീയ ടെലിവിഷന്റെ ആസ്ഥാനം, 2025 ജൂൺ 16 ന് ഇസ്രായേലി ആക്രമണത്തിന് ശേഷം കത്തിയമരുന്നു എന്ന തലക്കെട്ടിൽ ഒരു ചിത്രവും ഇർന പുറത്തു വിട്ടു. ആക്രമണത്തെ തുടര്‍ന്ന് ഐആര്‍ഐബി ന്യൂസ് നെറ്റ്‌വര്‍ക്കില്‍ തത്സമയ പരിപാടികള്‍ നിര്‍ത്തിവച്ചു. എന്നാൽ പ്രക്ഷേപണം കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം സാധാരണ നിലയിലായി എന്ന് IRNA അവകാശപ്പെടുന്നു.

എത്ര പേർക്ക് പരിക്കേറ്റു എന്നോ കൊല്ലപ്പെട്ടു എന്നോ വ്യക്തമല്ല.മരണം സംബന്ധിച്ച കണക്കുകൾ ഒന്നും IRNA പുറത്തു വിട്ടിട്ടില്ല. ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീൽ ബഖായ് തന്റെ എക്സ് അക്കൗണ്ടിലെ ഒരു പോസ്റ്റിൽ ദേശീയ ടെലിവിഷനിലെ ഇസ്രായേൽ ആക്രമണം ഒരു യുദ്ധക്കുറ്റമാണെന്ന് പറഞ്ഞിട്ടുണ്ട്.

Tags: Israel-Iran war
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies