‘ഗാസ തടവറയാകാൻ കാരണം ഹമാസ്’; ഇസ്രായേൽ വിരുദ്ധ പരാമർശം നടത്തിയ നടി ആഞ്ജലീന ജോളിയ്‌ക്ക് മറുപടിയുമായി ഇസ്രായേൽ പ്രസിഡന്റ്
ടെൽ അവീവ്: ഹോളിവുഡ് നടി ആഞ്ജലീന ജോളി നടത്തിയ ഇസ്രായേൽ- ഹമാസ് യുദ്ധ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗ്. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് ...

