സംഘർഷം കടുക്കുന്നു; ഇസ്രയേലിൽ ഹൈപ്പർ സോണൽ മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തി ഇറാൻ, 7 മരണം
ടെൽഅവീവ്: ഇസ്രയേലിന് നേരെ ആക്രമണം തുടർന്ന് ഇറാൻ. ഇസ്രായേലിൽ ഹൈപ്പർ സോണിക് മിസൈൽ ഉപയോഗിച്ച് ഇറാൻ വീണ്ടും ആക്രമണം നടത്തി. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിൽ ഏഴ് പേർ ...

