ഇസ്രായേൽ-യു.എ.ഇ ബന്ധം കൂടുതൽ ശക്തമാക്കും; ഇറാനെതിരെ ശക്തമായി നീങ്ങാൻ ധാരണ
ടെൽ അവീവ്: യു.എ.ഇയുമായി ശക്തമായ ബന്ധം തുടരുമെന്ന് ഇസ്രായേൽ. രണ്ടു ദിവസമായി യു.എ.ഇ സന്ദർശിക്കുന്ന ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗാണ് നയം വ്യക്തമാക്കിയത്. ഇതിനൊപ്പം അറബ്‌മേഖിൽ ഇറാന്റെ ...





