ഇസ്രായേൽ വിദേശകാര്യമന്ത്രി യു.എ.ഇയിലേക്ക്; ചരിത്രം വഴിമാറുന്ന സന്ദർശനമെന്ന് അറബ് ലോകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേൽ വിദേശകാര്യമന്ത്രി യു.എ.ഇയിലേക്ക്; ചരിത്രം വഴിമാറുന്ന സന്ദർശനമെന്ന് അറബ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2021, 10:03 am IST
FacebookTwitterWhatsAppTelegram

ദുബായ്: ഇസ്രായേലിന്റെ വിദേശകാര്യമന്ത്രിയുടെ യു എ ഇ സന്ദർശനം ഇന്ന്. ചരിത്രം വഴിമാറുന്ന സന്ദർശനമാണ് നടക്കുന്നതെന്ന് അറബ് ലോകം. ഇസ്രായേലിന്റെ വിദേശ കാര്യമന്ത്രി യായിർ ലാപ്പിഡാണ് ഇന്ന് യു.എ.ഇയിലെത്തുന്നത്. ഒൻപത് മാസം മുമ്പ് അമേരിക്കയുടെ ശ്രമഫലമായിട്ടാണ് അറബ് ലോകം ഇസ്രായേലുമായുള്ള അകൽച്ച ഒഴിവാക്കാൻ തീരുമാനിച്ചത്. അന്ന് യു.എ.ഇയും ബഹറിനും ഇസ്രായേലുമായി വ്യാപാര-പ്രതിരോധ ബന്ധം പുന:സ്ഥാപിച്ചിരുന്നു.

ഇസ്രായേൽ വിദേശകാര്യമന്ത്രി യായിർ ലാപ്പിഡ് എമിറേറ്റ്‌സ് വിദേശകാര്യമന്ത്രി ഷേഖ് അബ്ദുള്ള ബിൻ സയ്യദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഒപ്പം അബുദാബിയിലേയും ദുബായിലേയും ഇസ്രായേൽ എംബസ്സികളും ഉദ്ഘാടനം ചെയ്യും. മെയ് മാസത്തിൽ ഇസ്രായേൽ ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിന് ശേഷം നടക്കുന്ന സുപ്രധാന ഔദ്യോഗിക ചർച്ചകളാണ് അറബ് ലോകവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഒപ്പം ഇസ്രായേലിൽ പുതിയ പ്രധാനമന്ത്രിയായി നെഫ്താലി ബെനറ്റ് അധികാരമേറ്റ ശേഷമുള്ള സുപ്രധാന നയതന്ത്രനീക്കമാണ് യു.എ.ഇയിലേക്കുള്ള വിദേശകാര്യമന്ത്രിയുടെ സന്ദർശനം.

Tags: ISRAEL-UAE
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies