വളരെ കാലമായി ആസൂത്രണം ചെയ്ത മിഷൻ, കൃത്യസമയത്ത് കൃത്യതയോടെ പൂർത്തികരിച്ചു; ഭീഷണിയാകുന്ന ഒന്നിനെയും വെറുതെ വിടില്ലെന്ന് ഇസ്രായേൽ സൈനിക മേധാവി
ശത്രുപാളയത്തിൽ കയറി ശത്രുവിനെ ചാമ്പലാക്കിയിരിക്കുകയാണ് ഇസ്രായേൽ പ്രതിരോധ സേന. ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്റുള്ളയെ വധിച്ചതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈനിക ...