വളരെ കാലമായി ആസൂത്രണം ചെയ്ത മിഷൻ, കൃത്യസമയത്ത് കൃത്യതയോടെ പൂർത്തികരിച്ചു; ഭീഷണിയാകുന്ന ഒന്നിനെയും വെറുതെ വിടില്ലെന്ന് ഇസ്രായേൽ സൈനിക മേധാവി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വളരെ കാലമായി ആസൂത്രണം ചെയ്ത മിഷൻ, കൃത്യസമയത്ത് കൃത്യതയോടെ പൂർത്തികരിച്ചു; ഭീഷണിയാകുന്ന ഒന്നിനെയും വെറുതെ വിടില്ലെന്ന് ഇസ്രായേൽ സൈനിക മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 03:46 pm IST
Facebook
Twitter
WhatsAppTelegram

ശത്രുപാളയത്തിൽ‌ കയറി ശത്രുവിനെ ചാമ്പലാക്കിയിരിക്കുകയാണ് ഇസ്രായേൽ പ്രതിരോധ സേന. ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്റുള്ളയെ വധിച്ചതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി.

ഇസ്രായേൽ പൗരന്മാർ‌ക്ക് ഭീഷണി ഉയർ‌ത്തുന്ന ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു. ഇത് ഒന്നിന്റെയും അവസാനമല്ലെന്നും പൗരന്മാർക്ക് ഭീഷണി സൃഷ്ടിക്കുന്നവയിലേക്ക് എത്തിച്ചാരാൻ തങ്ങൾക്കാകുമെന്ന സൂചന നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ ആസൂത്രണത്തോടെയാണ് മിഷൻ പൂർത്തിയാക്കിയതെന്നും ഹലേവി പറഞ്ഞു.

വളരെ കാലമായി ആസൂത്രണം ചെയ്യുകയായിരുന്നു. അത് കൃത്യസമയത്ത് കൃത്യതയോടെ പൂർത്തികരിച്ചു. അടുത്ത ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് നീങ്ങുകയാണെന്നും ഹലേവി വ്യക്തമാക്കി. ലോകത്തെ ഭീതിയിലാഴ്‌ത്താൻ ഇനി നസ്റുള്ളയ്‌ക്ക് സാധ്യമാവില്ലെന്ന കുറിപ്പും മരണം സ്ഥിരീകരിച്ച് ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ നയിച്ചയാളാണ് ഹസ്സൻ നസ്റുള്ള. 64-കാരനായ നസ്‌റുള്ള ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അടുത്ത സഖ്യകക്ഷിയാണ്. ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഹമാസിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലെബനനിൽ നിന്ന് ആക്രമണം ആസൂത്രണം ചെയ്യുന്നതിനും സംഘർഷാവസ്ഥ കൂടുതൽ കലുഷിതമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചിരുന്നയാളാണ് നസ്റുള്ള. തലവന്റെ മരണത്തോടെ ഹിസ്ബുള്ള വൻ തിരിച്ചടിയാണ് നേരിടുന്നത്.

Tags: FEATURED2Israel's army chiefLieutenant General Herzi HaleviHezbollah leader Hassan Nasrallah
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies