ISRAYEL - Janam TV

ISRAYEL

ഇതാണ് ചുണക്കുട്ടികൾ : ഇറാനിൽ വ്യോമാക്രമണം നടത്താൻ യുദ്ധവിമാനം പറത്തിയത് ഇസ്രായേൽ വനിതാ പൈലറ്റുമാർ

ഇറാനെതിരായ ആക്രമണത്തിന് തയ്യാറെടുക്കുന്ന യുദ്ധവിമാനങ്ങളുടെ വീഡിയോയും ഫോട്ടോയും ഐഡിഎഫ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഇറാനിൽ നടന്ന വ്യോമാക്രമണത്തിൽ രണ്ട് യുദ്ധവിമാനങ്ങൾ പറത്തിയത് വനിതാ പൈലറ്റുമാരാണെന്നും ഐഡിഎഫ് പുറത്ത് ...

ഇസ്രായേൽ വ്യോമാക്രമണം ; ഗാസ അൽ ഫറൂഖ് മസ്ജിദ് തകർന്നു ; ലെബനനിലെ മസ്ജിദിൽ നിന്ന് വെടിയുണ്ടകളും, തോക്കുകളും കണ്ടെടുത്തു

ഗാസ ഖാൻ യൂനിസിൽ ഇസ്രായേൽ വ്യോമാക്രമണം . ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം . ഗാസ ഖാൻ യൂനിസിലെ അൽ ഫറൂഖ് മസ്ജിദും ആക്രമണത്തിൽ തകർന്നു ...

അയോദ്ധ്യയിൽ എത്തിയതിൽ അഭിമാനം , ഈ ഭക്തിയാണ് നിങ്ങളുടെ കരുത്ത് ; രാമക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രായേൽ അംബാസഡർ റൂവൻ അസർ

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. ഭാര്യയോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. തീർഥാടകരുടെ ഭക്തി കണ്ട് വികാരഭരിതനായാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചത്. ‘ ...

ഒരു വർഷത്തിനുള്ളിൽ ഇസ്രായേൽ അവസാനിപ്പിച്ചത് 17,000ത്തോളം ഹമാസ് ഭീകരരെ ; തകർത്തത് 4,700 ഹമാസ് ഒളിത്താവളങ്ങൾ

ഒരേസമയം ലെബനിലും ,ഗാസയിലും , വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ഇസ്രായേലിൽ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിൻ്റെ ഒന്നാം വാർഷികമായ ഒക്ടോബർ 7-ന് ഐഡിഎഫ് അതിൻ്റെ ...

ഇസ്രായേലിനോട് ആരാധന , സ്വന്തം ബസിന് ‘ ഇസ്രായേൽ ‘ എന്ന് പേര് നൽകി മംഗലാപുരം സ്വദേശി ; ഭീഷണികളുമായി ഇസ്ലാമിസ്റ്റുകൾ

മംഗളൂരു: ഭീകരതയ്ക്കെതിരെ ശക്തമായ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന ഇസ്രായേലിനെ പിന്തുണച്ച് സ്വന്തം ബസിന് ‘ ഇസ്രായേൽ ‘ എന്ന് പേര് നൽകി മംഗലാപുരം സ്വദേശിയ്ക്കെതിരെ ഭീഷണികൾ. ഇസ്രായേൽ-പലസ്തീൻ ...

ആയുധങ്ങൾ സൂക്ഷിച്ചത് മസ്ജിദിന്റെ ശുചിമുറിയിൽ ; ആക്രമണത്തിന് മറയായി ഇസ്ലാമിക് ഭീകരർ ഉപയോഗിച്ച അൽ നുഴ പള്ളി തകർക്കുമെന്ന് ഇസ്രായേൽ

ബെയ്റൂട്ട് : ഇസ്രയേലിലെ ജാഫയിൽ ആക്രമണം നടത്താൻ ഇസ്ലാമിക് ഭീകരർ മറയാക്കിയത് മസ്ജിദാണെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിർ . ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ...

മിസൈലും ഡ്രോണുകളും വർഷിച്ച് ഇറാൻ; വെടിവെയ്പ്പിൽ 9 പേർക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇസ്രായേലി സേന

ടെൽ അവീവ്: ഇസ്രായേലിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം. ഇറാന്റെ ഭാഗത്തുനിന്നും മിസൈലാക്രമണം ഉണ്ടാകുമെന്ന യുഎസ് മുന്നറിയിപ്പിനുപിന്നാലെയാണ് വ്യോമാക്രമണം ആരംഭിച്ചത്. ജറുസലേമിൽ ഉൾപ്പെടെ അപായ സൈറണുകൾ മുഴങ്ങിയതായാണ് റിപ്പോർട്ടുകൾ. ...

കരയുദ്ധത്തിനുള്ള നീക്കങ്ങൾ ; അതിർത്തിയിൽ ടാങ്കുകൾ വിന്യസിച്ച് ഇസ്രായേൽ : ഇനി സഹിച്ചു നിൽക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

ഗാസ : ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ തിരിച്ചടികൾക്കുള്ള തയ്യാറെടുപ്പുകളുമായി ഇസ്രായേൽ . ലെബനൻ വടക്കൻ അതിർത്തിയിൽ ഇസ്രായേൽ സൈന്യം അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചു . ഇസ്രായേൽ ...

ഹിസ്ബുല്ലയെ തകർത്തെറിഞ്ഞത് , പേജറിനെ കൊലക്കളമാക്കിയത് ഇവരോ ? ഇന്ന് ലോകം ചർച്ച ചെയ്യുന്ന ഇസ്രായേലിന്റെ യൂണിറ്റ് 8200

ഇസ്ലാമിക ഭീകര സംഘടനയുടെ സ്വാധീനത്തിലുള്ള രാജ്യമായ ലെബനനിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായ സ്ഫോടനങ്ങൾ നടക്കുകയാണ്. ഹിസ്ബുല്ല ഭീകരരുടെ പേജറുകളാണ് ഉപകരണത്തിലാണ് ഈ സ്ഫോടനങ്ങൾ നടന്നത്. അതിനുശേഷം, ...

രാജ്യവിരുദ്ധ നീക്കങ്ങൾ : ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം പോലീസ് അടച്ചുപൂട്ടി

ജെറുസലേം : ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം പോലീസ് അടച്ചുപൂട്ടി. ഹൈഫയിലുള്ള പാർട്ടി ഓഫീസാണ് പൂട്ടിയത് . പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെതിരെ പോരാടുന്ന ഇസ്രായേലിനെ സ്വന്തം രാജ്യത്തിൽ ...

ജുമ പ്രാർത്ഥനയ്‌ക്കിടെ ഇസ്മായിൽ ഹനിയയെ വാഴ്‌ത്തി ; അൽ-അഖ്സ മസ്ജിദ് ഇമാം ഷെയ്ഖ് ഇക്രിമ സാബ്രിയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു

ഗാസ ; വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഹമാസ് ഭീകര നേതാവ് ഇസ്മായിൽ ഹനിയയെ വാഴ്ത്തി പ്രസംഗിച്ച അൽ-അഖ്സ മസ്ജിദ് ഇമാമും, ജറുസലേം മുൻ ഗ്രാൻഡ് മുഫ്തിയുമായ ഷെയ്ഖ് ഇക്രിമ ...

ഇസ്രായേൽ-ഇറാൻ സംഘർഷം; അനാവശ്യ യാത്രകൾ ഒഴിവാക്കണം, ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിനുപിന്നാലെ ഉടലെടുത്ത ഇറാൻ ഇസ്രായേൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടിവിച്ച് ഇന്ത്യ. അനാവശ്യ ...

‘ പലസ്തീൻ അനുയായികൾക്കെല്ലാം ഇന്ന് ദു:ഖത്തിന്റെ ദിനം ‘ ; ഇസ്മായിൽ ഹനിയയുടെ മരണത്തിന് പകരം വീട്ടുമെന്ന് ഹമാസ്

ഗാസ : ടെഹ്‌റാനിൽ വെച്ച് കൊല്ലപ്പെട്ട ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയയുടെ മരണത്തിൽ പകരം വീട്ടുമെന്ന ഭീഷണിയുമായി ഹമാസ്. ഇസ്മായിൽ ഹനിയയുടെ മരണം ഹമാസിന് ...

ഇസ്രായേൽ സുരക്ഷാ സംഘത്തിന് നേരെ ആക്രമണം നടത്താനെത്തി : ഭീകരനെ വധിച്ച് സൈനികർ

ഗാസ ; നെതിവ് ഹാസാര മേഖലയിലെ കിബ്ബട്ട്സിൽ ഭീകരാക്രമണം നടന്നതായി ഇസ്രായേൽ പ്രതിരോധ സേന . തെക്കൻ ഇസ്രായേലി പട്ടണത്തിൽ നിന്ന് കത്തിയുമായി ഇസ്രായേൽ സുരക്ഷാ സംഘത്തെ ...

അൽ ജസീറ സംപ്രേക്ഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ ; വിലക്ക് നീട്ടി

ജറുസലേം: ഇസ്രായേലിൽ അൽ ജസീറ വാർത്താ ചാനലിന്റെ നിരോധനം നീട്ടി . 45 ദിവസത്തേയ്ക്കാണ് വിലക്ക് നീട്ടിയത് . "ചാനൽ സംസ്ഥാനത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അസന്ദിഗ്ധമായി പ്രസ്താവിക്കുന്ന ...

ഇസ്രായേലികളെ രക്ഷിച്ച മലയാളി യുവതികൾക്ക് ഇസ്രായേൽ ദേശീയ ദിനാഘോഷത്തിൽ  ആദരവ് : ഇസ്രായേൽ ദേശീയ ഗാനത്തിനൊപ്പം ആലപിച്ചത് ഇന്ത്യൻ ദേശീയ ഗാനവും

ന്യൂഡൽഹി : ഇസ്രായേൽ ദേശീയ ദിനാഘോഷത്തിൽ മലയാളി കെയർ വർക്കേഴ്സിന് ആദരവ് .ഹമാസ് നടത്തിയ ആക്രമണത്തിൽ ജീവൻ പണയപ്പെടുത്തി വൃദ്ധദമ്പതികളെ രക്ഷിച്ച കണ്ണൂർ കീഴപ്പള്ളി സ്വദേശിനി സബിത, ...

ഇസ്രായേലിൽ അൽ ജസീറ ചാനൽ നിരോധിച്ച് ബെഞ്ചമിൻ നെതന്യാഹു : ഉപകരണങ്ങൾ ഉടൻ കണ്ടുകെട്ടും

ജറുസലേം: ഇസ്രായേലിൽ അൽ ജസീറ വാർത്താ ചാനൽ നിരോധിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . പിന്നാലെ അൽ ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേം ഹോട്ടൽ മുറിയും ഇസ്രായേൽ ...

വ്യോമാക്രമണത്തിനുള്ള ഡ്രോണുകൾ ഇസ്രായേൽ സൈന്യത്തിന് കൈമാറി അദാനി ഗ്രൂപ്പ് : ഹമാസിനെതിരെ ഗാസയിലുടനീളം വിന്യസിക്കും

ന്യൂഡൽഹി : വ്യോമാക്രമണത്തിന് ഉപയോഗിക്കാനാകുന്ന ഡ്രോണുകൾ ഇസ്രായേൽ സൈന്യത്തിന് കൈമാറി അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ആയുധ നിർമ്മാണ കമ്പനി . 20 ഇന്ത്യൻ നിർമ്മിത സൈനിക യുഎവികളാണ് ...

ഇസ്രായേലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര ; അയൺ ഡോം പോലുള്ള പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയും മാതൃകയാക്കണം

ഇസ്രായേലിൻ്റെ മിസൈൽ പ്രതിരോധ സംവിധാനത്തെ പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര . മറ്റ് ആയുധങ്ങൾക്കൊപ്പം ഇസ്രായേലിൻ്റെ അയൺ ഡോം പോലുള്ള സംവിധാനങ്ങളും ഇന്ത്യയ്ക്ക് ആവശ്യമാണെന്നാണ് ...

ചൈനയ്‌ക്കും മീതേ പറക്കാൻ ഇന്ത്യ ; 66,411 കോടിയുടെ നിക്ഷേപം നടത്താൻ ഇസ്രായേൽ കമ്പനി ; അനുമതി നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഇന്ത്യയിൽ 800 കോടി ഡോളറിൻ്റെ (66,411 കോടി രൂപ) നിക്ഷേപം നടത്താൻ തയ്യാറായി ഇസ്രായേലി കമ്പനിയായ 'ടവർ സെമികണ്ടക്ടർ' . ഇതിന് ആവശ്യമായ അനുമതിയും ...

പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം ഇന്ത്യക്കാർക്ക് ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ ; ജോലി ലഭിക്കുക ഒന്നര ലക്ഷം ഇന്ത്യക്കാർക്ക്

ടെൽ അവീവ് : പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം ഇന്ത്യക്കാർക്ക് ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ . ഇതിനായി ഇസ്രയേലിൽ നിന്നുള്ള സെലക്ടർമാരുടെ ഒരു സംഘം കഴിഞ്ഞയാഴ്ച ...

ഹമാസിനെ ദ്രോഹിക്കുന്ന ഇസ്രായേലിനോട് അള്ളാഹു കോപിക്കുമെന്ന് പ്രസംഗം ; പറഞ്ഞ് തീരും മുൻപ് കുഴഞ്ഞു വീണ് തുർക്കി എം പി

അങ്കാറ : ഹമാസിനെ ദ്രോഹിക്കുന്ന ഇസ്രായേലിനോട് അള്ളാഹു കോപിക്കുമെന്ന് പറഞ്ഞ് തീരുന്നതിന് പിന്നാലെ ഇരിപ്പിടത്തിൽ നിന്ന് കുഴഞ്ഞ് വീണ് തുർക്കി എം പി ഹസൻ ബിറ്റ്മെസ് . ...

കാവിഭൂമി പച്ച ഷീറ്റ് കൊണ്ട് മറയ്‌ക്കാൻ നോക്കുന്നു ; അത് ഉണ്ടാകാതിരിക്കാൻ ഓരോരുത്തരും ശിവാജി മഹാരാജിന്റെ സൈനികരാകണം ; സ്വാമി അവധേശാനന്ദ ഗിരി

ന്യൂഡൽഹി : ഇന്ന് ഇസ്രായേലിൽ സംഭവിക്കുന്നത് നാളെ ഇന്ത്യയിലും നടന്നേക്കാമെന്ന് സ്വാമി അവധേശാനന്ദ ഗിരി മഹാരാജ് . സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ...

കുതിച്ചു പാഞ്ഞെത്തി ഇസ്രായേലിന്റെ വേട്ടനായ്‌ക്കൾ ; ഭയന്ന് നിലവിളിച്ച് ഓടിയ ഹമാസ് ഭീകരനെ കടിച്ചു കൊന്നു

ഗാസ : ഹമാസ് നേതാക്കളെയും , താവളങ്ങളെയും വളരെ തന്ത്രപരമായി അവസാനിപ്പിക്കുകയാണ് ഇസ്രായേൽ സൈന്യം . എന്നാൽ ഗാസയിൽ ഹമാസ് നിർമ്മിച്ചിട്ടുള്ള തുരങ്കങ്ങളുടെ ശൃംഖല എത്രത്തോളമാണെന്നത് വ്യക്തമായി ...

Page 1 of 2 1 2