കാവിഭൂമി പച്ച ഷീറ്റ് കൊണ്ട് മറയ്ക്കാൻ നോക്കുന്നു ; അത് ഉണ്ടാകാതിരിക്കാൻ ഓരോരുത്തരും ശിവാജി മഹാരാജിന്റെ സൈനികരാകണം ; സ്വാമി അവധേശാനന്ദ ഗിരി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാവിഭൂമി പച്ച ഷീറ്റ് കൊണ്ട് മറയ്‌ക്കാൻ നോക്കുന്നു ; അത് ഉണ്ടാകാതിരിക്കാൻ ഓരോരുത്തരും ശിവാജി മഹാരാജിന്റെ സൈനികരാകണം ; സ്വാമി അവധേശാനന്ദ ഗിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 05:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ന് ഇസ്രായേലിൽ സംഭവിക്കുന്നത് നാളെ ഇന്ത്യയിലും നടന്നേക്കാമെന്ന് സ്വാമി അവധേശാനന്ദ ഗിരി മഹാരാജ് . സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

കഴിഞ്ഞ നൂറുകണക്കിന് വർഷങ്ങളായി, അധിനിവേശക്കാരെയും തീവ്രവാദികളെയും പ്രത്യേകിച്ച് ഇന്ത്യയുടെ അന്തസ്സും പാരമ്പര്യങ്ങളും മൂല്യങ്ങളും ജീവിതരീതിയും നശിപ്പിക്കുന്നവരെ ഇന്ത്യ അഭിമുഖീകരിക്കുന്നു. ഇവിടുത്തെ ആശ്രമങ്ങളും ക്ഷേത്രങ്ങളും കൊള്ളയടിക്കപ്പെട്ടു. ഇന്ത്യൻ മണ്ണിൽ എത്ര കലഹങ്ങൾ നടന്നു . . ഇസ്രായേലിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. എന്നാൽ ഇസ്രായേൽ അവരുടെ ഭൂമി തിരിച്ചുപിടിച്ചു.

ഇസ്രായേൽ മണ്ണിൽ ഭീകരർ നടത്തുന്ന ആക്രമണം കണ്ടപ്പോൾ നമ്മുടെ സാഹചര്യങ്ങളും സമാനമാണെന്ന് തോന്നി. ഇന്ന്, ഇസ്രായേൽ ലോകം മുഴുവൻ ആധിപത്യം പുലർത്തുന്നു. ഇസ്രയേലിനൊപ്പം നിന്നതിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ കരുത്ത് തെളിയിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മിണ്ടാതിരുന്ന ഇന്ത്യ ഇന്ന് എല്ലാ വിധത്തിലും പ്രാപ്തമാണ് – അവധേശാനന്ദ ഗിരി മഹാരാജ് പറയുന്നു.

സനാതന വിശ്വാസികൾ പതിറ്റാണ്ടുകളായി ആക്രമണങ്ങളെ നേരിടുന്നു . ഇന്ന് കമ്മ്യൂണിസ്റ്റുകളുടെ ആക്രമണവും അതിൽ ഉണ്ട്. ഇവ പുതിയ ചർച്ചകൾ ഉയർത്തുന്നു. 30 വർഷം മുമ്പ് സ്വതന്ത്രമായി ജീവിച്ചിരുന്ന മുസ്ലീങ്ങൾ ഇന്ന് അവരെല്ലാം ഹിജാബ് ധരിക്കുന്നു. രാജ്യദ്രോഹികളെ ആദരിക്കാൻ വരെ ഇവിടെ രാഷ്‌ട്രീയ പാർട്ടികൾ ഉണ്ട്. രാജ്യത്ത് ഏതൊക്കെ കസബുകളാണ് ഉള്ളതെന്ന് കണ്ടെത്തേണ്ടി വരും.

നമ്മുടെ ഭൂമി, നമ്മുടെ മുഴുവൻ നിലനിൽപ്പും കയ്യേറാൻ അഭയാർത്ഥിയുടെ വേഷത്തിൽ ആരോ വന്നിരിക്കുന്നു എന്ന് നാം മനസ്സിലാക്കണം. ഒരു ബൗദ്ധിക പ്രസ്ഥാനം ഉണ്ടാകട്ടെ. സർക്കാരുകളും ഇത് മനസ്സിലാക്കണം. ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് ഉടനടി നടപ്പാക്കിയില്ലെങ്കിൽ വലിയ പ്രതിസന്ധിയുടെ സൂചനകളാണ് കാണുന്നത്.

ഒരു ശത്രു നമ്മുടെ ഭൂമി കയ്യേറി നമ്മെ കുടിയൊഴിപ്പിച്ചാലോ? നമ്മുടെ തക്ഷശില എവിടെ ? നമ്മുടെ പാടലീപുത്രം എവിടെപ്പോയി? ഗസ്‌വ-ഇ-ഹിന്ദിന്റെ മാനസികാവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്. പലതരം ആളുകൾ വേഷം മാറി കറങ്ങുന്നു. കാവിഭൂമി പച്ച ഷീറ്റ് കൊണ്ട് മറയ്‌ക്കുന്നതിലേക്കാണ് നീങ്ങുന്നത്. ഇത് മതേതരത്വമല്ല , സാമ്രാജ്യത്വമാണ്. ഇക്കാര്യത്തിൽ നാം ജാഗ്രത പാലിക്കണം. നാം ഓരോരുത്തരും ശിവാജി മഹാരാജിന്റെ സൈനികരാകേണ്ടി വരും- അദ്ദേഹം പറഞ്ഞു.

Tags: ISRAYELIndia
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies