ISRAYEL - Janam TV

ISRAYEL

ഒരു ലക്ഷം പാലസ്തീൻ തൊഴിലാളികളെ പുറത്താക്കാൻ ഇസ്രായേൽ : പകരം ഒരു ലക്ഷം ഇന്ത്യക്കാരെ ജോലിയ്‌ക്കായി നിയമിക്കും

ടെൽ അവീവ് : ഹമാസിന്റെ ഭീകരാക്രമണത്തിന് പിന്നാലെ തങ്ങളുടെ രാജ്യത്ത് ജോലി ചെയ്യുന്ന ഒരു ലക്ഷം പാലസ്തീനികളെ പുറത്താക്കാൻ തീരുമാനിച്ച് ഇസ്രായേൽ . ഇത്തരത്തിൽ പുറത്താക്കുന്ന പാലസ്തീനികൾക്ക് ...

ഹമാസിന്റെ 2500 ഒളിത്താവളങ്ങൾ അഗ്നിക്കിരയാക്കി ഇസ്രായേൽ സൈന്യം ; ഹമാസിന്റെ റോക്കറ്റുകളെ തകർത്ത് അയൺ ഡോം

ഗാസ ; ഹമാസിന്റെ 2500 ഒളിത്താവളങ്ങൾ തകർത്ത് ഇസ്രായേൽ സൈന്യം . കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾ കത്തിയമർന്നത് . ശനിയാഴ്ച ...

പ്രത്യേക സൈനിക നീക്കവുമായി ഇസ്രായേൽ : ഹമാസ് പിടികൂടിയ വനിതാ ഉദ്യോഗസ്ഥയെ രക്ഷപെടുത്തി സൈന്യം

ഗാസ : ഹമാസ് പിടികൂടിയ വനിതാ ഉദ്യോഗസ്ഥയെ മോചിപ്പിച്ച് ഇസ്രായേൽ സൈന്യം . കഴിഞ്ഞ ദിവസം വൈകിട്ടാണ് സൈനിക ഉദ്യോഗസ്ഥയെ രക്ഷപെടുത്തിയതായി ഇസ്രായേൽ സൈന്യം പ്രസ്താവന ഇറക്കിയത്. ...

വ്യോമാക്രമണത്തിൽ ഗാസയിലെ 33 മസ്ജിദുകൾ തകർന്നു : ഹമാസിന്റെ റോക്കറ്റ്മാൻ ഹസൻ അൽ അബ്ദുല്ലയും കൊല്ലപ്പെട്ടു

ഗാസ ; വ്യോമാക്രമണത്തിൽ ഗാസയിലെ അഞ്ച് പള്ളികൾ കൂടി തകർന്നു . ഒക്‌ടോബർ 7 മുതൽ നടത്തിയ വ്യോമാക്രമണത്തിൽ 33 മസ്ജിദുകളാണ് തകർന്നതെന്ന് ഗാസ ആസ്ഥാനമായുള്ള എൻഡോവ്‌മെന്റ് ...

ഹമാസ് ഇന്റലിജൻസ് ഡയറക്ടറേറ്റ് നേതാവ് ഷാദി ബറൂദിനെ വധിച്ച് ഇസ്രായേൽ സൈന്യം : തെരഞ്ഞ് പിടിച്ച് തീർത്തത് ഒക്ടോബർ 7 ന് നടന്ന ആക്രമണം ആസൂത്രണം ചെയ്ത കൊടും ഭീകരനെ

ടെൽ അവീവ് : ഗാസ മുനമ്പിൽ നടന്ന ആക്രമണത്തിൽ ഹമാസിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഷാദി ബറൂദ് കൊല്ലപ്പെട്ടു . ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ...

20 ദിവസം ; ഇസ്രായേൽ വധിച്ചത് ഹമാസിന്റെ 20 മുൻനിര കമാൻഡർമാരെ ; ഹമാസ്-ഹിസ്ബുള്ളയ്‌ക്കും ഇസ്ലാമിക് ജിഹാദിനും കനത്ത തിരിച്ചടി

ടെൽ അവീവ് : ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് 20 ദിവസം പിന്നിടുന്നു . ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേൽ ഗാസ ...

ഹമാസ് ഭീകരർക്ക് പിന്തുണയുമായി ഇസ്രായേൽ എംബസിയ്‌ക്ക് മുന്നിലെത്തി ; എസ്എഫ്‌ഐ പ്രവർത്തകരെ തുരത്തിയോടിച്ച് പോലീസ്

ന്യൂഡൽഹി : ഹമാസ് ഭീകരർക്ക് പിന്തുണയുമായി ഇസ്രായേൽ എംബസിയ്ക്ക് മുന്നിലെത്തിയ എസ്എഫ്‌ഐ പ്രവർത്തകരെ തുരത്തിയോടിച്ച് പോലീസ് . ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമാണ് പലസ്തീൻ അനുകൂല പ്രകടനം ...

ഹമാസിന്റെ മുതിർന്ന നേതാവ് അയ്മാൻ നോഫലിനെ വധിച്ച് ഇസ്രായേൽ : ഒപ്പം യാത്ര ചെയ്ത ഹിസ്ബുല്ല ഭീകരരും കൊല്ലപ്പെട്ടു

ഗാസ : ഹമാസിനും, ഹിസ്ബുള്ളയ്ക്കും ഇരട്ട പ്രഹരവുമായി ഇസ്രായേൽ . ഇസ്രായേൽ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് അയ്മാൻ നോഫൽ കൊല്ലപ്പെട്ടു. ഹമാസിന്റെ മുതിർന്ന കമാൻഡറാണ് ...

ഇന്ത്യക്ക് നന്ദി..! പാകിസ്താനെ ലോകകപ്പിൽ തോൽപ്പിച്ചതിന്; മുഹമ്മദ് റിസ്വാന് മുഖമടച്ച മറുപടിയുമായി ഇസ്രായേൽ

ഗാസയിലെ ജനങ്ങൾക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ച പാക് താരം മുഹമ്മദ് റിസ്വാന് മറുപടിയുമായി ഇസ്രായേൽ. ഗാസയിലെ ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീലങ്കയ്‌ക്കെതിരെയുളള മത്സരത്തിന് ശേഷം മുഹമ്മദ് റിസ്വാൻ പോസ്റ്റ് ...

ഹമാസ് ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നത്, ബ്രിട്ടന്റെ പിന്തുണ ഇസ്രായേലിന്: പാർലമെന്റിൽ നയം വ്യക്തമാക്കി ഋഷി സുനക്

ലണ്ടൻ: ഇസ്രായേലിൽ നടക്കുന്ന ഹമാസ് ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹമാസ് ഭീകരാക്രമണത്തിന്റെ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളള വലിയ സമൂഹമാണ്. നിരപരാധികളായ പാലസ്തീൻ ...

റോക്കറ്റുകളും മിസൈലുകളും ഭസ്മമാക്കുന്ന അയൺ ബീം ; ഹമാസിനെതിരെ വിന്യസിക്കാനുള്ള നീക്കവുമായി ഇസ്രായേൽ

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ശക്തമാകുന്നതോടെ ലേസർ ആയുധങ്ങൾ വിന്യസിക്കാനുള്ള നീക്കവുമായി ഇസ്രായേൽ പ്രതിരോധ സേന . ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും ഫൈബർ ലേസർ ഉപയോഗിച്ച് ...

തോക്കുകളുമേന്തി പലസ്തീൻ കുട്ടികൾ : ഇസ്രായേലിനെതിരെ ഗറില്ലാ യുദ്ധം ചെയ്യാൻ ഗാസ മുനമ്പിൽ കുട്ടികൾക്ക് ആയുധപരിശീലനം നൽകി ഹമാസ്

ഗാസ : ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാൻ കുട്ടികൾക്ക് ആയുധപരിശീലനം നൽകി ഹമാസ് ഭീകരർ . ഗാസ മുനമ്പിൽ കുട്ടികൾക്ക് ആയുധം ഉപയോഗിക്കാനും ഗറില്ലാ യുദ്ധം നടത്താനും സൈനിക ...

മരണവേദനകൊണ്ട് കരഞ്ഞ് ഹമാസ് ഭീകരൻ ; ഇസ്രായേലികളുടെ മരണം പകർത്താൻ ക്യാമറയുമായെത്തി ഹമാസ് ഭീകരൻ , ഒടുവിൽ ക്യാമറയിൽ പതിഞ്ഞത് സ്വന്തം മരണം

ഗാസ : ഇസ്രായേലികൾക്ക് നേരെയുള്ള ആക്രമണം പകർത്താൻ ക്യാമറയുമായെത്തിയ ഹമാസ് ഭീകരൻ കൊല്ലപ്പെട്ടു . ആക്രമണങ്ങൾ ചിത്രീകരിക്കാൻ ബോഡിക്യാമുമായാണ് ഹമാസ് ഭീകരൻ എത്തിയത് . മോട്ടോർ സൈക്കിളിലെത്തിയ ...

പലസ്തീനെ ആക്രമിക്കുന്നത് ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണം ; പലസ്തീന് പിന്തുണയുമായി തങ്ങളുണ്ടെന്ന് ജമാഅത്ത് ഉലമ ഇ ഹിന്ദ്

ന്യൂഡൽഹി : പലസ്തീന് പിന്തുണയുമായി ജമാഅത്ത് ഉലമ ഇ ഹിന്ദ് . ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച സംഘടന ഈ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു ...

ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം; ബന്ദികളെ വിലപേശാനുളള ഉപകരണമായി കാണരുത്: അന്റോണിയോ ഗുട്ടെറസ്

ടെൽഅവീവ്: ഹമാസ് തടവിലാക്കി വച്ചിരിക്കുന്ന ബന്ദികളെ ഉടൻ വിട്ടയക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഹമാസിനോട് എനിക്ക് രണ്ട് അഭ്യർത്ഥനയാണുളളത്, നിങ്ങൾ ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം. ...

അമേരിക്ക എപ്പോഴും ഇസ്രായേലിനൊപ്പം: ആന്റണി ബ്ലിങ്കൻ

കെയ്‌റോ: അമേരിക്ക എന്നും ഇസ്രായേലിനൊപ്പമാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഹമാസ് ഭീകരാക്രമണം രൂക്ഷമായ സാഹചര്യത്തിൽ കെയ്‌റോ വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജെറുസലേം സന്ദർശനത്തെ “ഗെയിം ചെയ്ഞ്ചർ” എന്ന് വിളിച്ച് ഇസ്രായേൽ; ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജറുസലേം സന്ദർശനത്തെ "ഗെയിം ചെയ്ഞ്ചർ" എന്ന് വിളിച്ച് ഇസ്രായേൽ. അദ്ദേഹത്തിന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയെന്ന് ഇന്ത്യയിലെ ഇസ്രായേൽ ...

ഇസ്രയേലിന് മുകളിൽ രക്ഷാകവചമൊരുക്കി വീണ്ടും അയൺ ഡോം; പലസ്തീൻ ഭീകരരുടെ 97 ശതമാനം റോക്കറ്റുകളും തകർത്തതായി ഇസ്രയേൽ

    ജറുസലേം: ഇസ്രയേലിന്റെ ആകാശത്ത് അയൺ ഡോം രക്ഷാകവചമാകുകയാണ്. പലസ്തീൻ ഭീകരവാദികൾ വിക്ഷേപിച്ച 97% റോക്കറ്റുകളും അയൺ ഡോം വെടിവെച്ചിട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു. ഞായറാഴ്ച മാത്രം ...

Page 2 of 2 1 2