ഇറാനെ വിറപ്പിച്ച് ഇസ്രയേലിന്റെ മിസൈൽ വര്‍ഷം; ടെഹ്റാൻ അടക്കം അഞ്ച് ഓളം നഗരങ്ങളിൽ സ്ഫോടനം; സംയുക്ത ആക്രമണമെന്ന് യുഎസ്
ടെഹ്റാൻ: ഇസ്രായേലിൻറെ അപ്രതീക്ഷിത ആക്രമണത്തിൽ നടുങ്ങി ഇറാൻ. ശനിയാഴ്ച പുലർച്ചെയാണ് തലസ്ഥാനമായ ടെഹ്റാൻ അടക്കം അഞ്ച് നഗരങ്ങളിൽ യുഎസ് പിന്തുണയോടെ ഇസ്രായേൽ മിസൈലാക്രമണം നടത്തിയത്. സ്ഫോടനം നടന്നതായി ...



