‘പെരുന്നാളിന് ZUDIO ൽ നിന്ന് വസ്ത്രമെടുക്കരുത്’ ‘TATA’യെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി എസ്ഐഒ; കോഴിക്കോട് പലസ്തീൻ കൊടിയുമായി മാർച്ച്
പെരുന്നാളിന് 'ടാറ്റ'യെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി കോഴിക്കോട് ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒയുടെ മാർച്ച്. ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോവിലേക്കാണ് മാർച്ച് ചെയ്തത്. ഗാസയെ ...



