പിതാവും പുത്രിയും ഒന്നിച്ചോ? ഹിസ്ബുള്ള തലവന്റെ മകൾ സൈനബ് നസറുള്ള കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ബെയ്‌റൂട്ടിലെ ആസ്ഥാനം തവിടുപൊടിയായെന്ന് ഇസ്രായേൽ
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ മകൾ സൈനബ് നസറുള്ള കൊല്ലപ്പെട്ടതായി വിവരം. ഇസ്രായേലി വാർത്താ മാദ്ധ്യമമായ ചാനൽ ...

