ചെയ്തത് തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞാൽ മതി; മാപ്പുപോലും പറയേണ്ട: നമ്പി നാരായണൻ
തിരുവനന്തപുരം: ISRO ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചതിനുപിന്നാലെ പ്രതികരിച്ച് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സത്യം പുറത്തുവരുമെന്നറിയാമായിരുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതോടെ ...

