issues Muharram and Yoga day directives - Janam TV

issues Muharram and Yoga day directives

മുഹറം, യോഗാദിന ആഘോഷങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി യുപി സർക്കാർ; മുഹറം ഘോഷയാത്രകളിൽ ആയുധ പ്രദർശനം പാടില്ല

ലഖ്നൗ: വരാനിരിക്കുന്ന മുഹറം, അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങൾ എന്നിവ സമാധാനപരമായി സംഘടിപ്പിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ച് ഉത്തർപ്രദേശ് സർക്കാർ. ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി യോഗി ...