“അയാൾ ഈശ്വർ സാഹു, ഒരു തൊഴിലാളി, ഇപ്പോൾ ഛത്തീസ്ഗഡിൽ ബിജെപി എംഎൽഎയാണ്, അയാൾക്ക് തന്റെ മകനെ തിരികെ ലഭിക്കില്ല….” സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായ വിജയം
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ഒരു ബിജെപിയുടെ എംഎൽഎയുടെ വിജയം രാജ്യമെമ്പാടും ചർച്ചയാകുകയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ ഫലപ്രഖ്യാപന ദിവസം ഏറ്റവും ചർച്ചയായ പേരുകളിൽ ഒന്ന് ഈ എംഎൽഎയുടേതാണ്. സജ നിയമസഭ ...
