വെർച്വലായി ഹാജരാകാമെന്ന് ഫേസ്ബുക്ക്; നേരിട്ട് തന്നെയെത്തണമെന്ന് പാർലമെന്ററി സമിതി, വാക്സിൻ നൽകി സുരക്ഷ ഉറപ്പാക്കും
ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായി ഹാജരാകാമെന്ന ഫേസ്ബുക്കിന്റെ നിർദ്ദേശം തള്ളി ഐടി വകുപ്പിന് കീഴിലെ പാർലമെന്ററി സമിതി. പ്രതിനിധികൾക്ക് വാക്സിൻ നൽകി സുരക്ഷ ഉറപ്പാക്കാമെന്നും നേരിട്ട് തന്നെ ...


