വെർച്വലായി ഹാജരാകാമെന്ന് ഫേസ്ബുക്ക്; നേരിട്ട് തന്നെയെത്തണമെന്ന് പാർലമെന്ററി സമിതി, വാക്‌സിൻ നൽകി സുരക്ഷ ഉറപ്പാക്കും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെർച്വലായി ഹാജരാകാമെന്ന് ഫേസ്ബുക്ക്; നേരിട്ട് തന്നെയെത്തണമെന്ന് പാർലമെന്ററി സമിതി, വാക്‌സിൻ നൽകി സുരക്ഷ ഉറപ്പാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2021, 11:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായി ഹാജരാകാമെന്ന ഫേസ്ബുക്കിന്റെ നിർദ്ദേശം തള്ളി ഐടി വകുപ്പിന് കീഴിലെ പാർലമെന്ററി സമിതി. പ്രതിനിധികൾക്ക് വാക്‌സിൻ നൽകി സുരക്ഷ ഉറപ്പാക്കാമെന്നും നേരിട്ട് തന്നെ ഹാജരാകണമെന്നും ശശി തരൂർ അദ്ധ്യക്ഷനായ സമിതി മുന്നറിയിപ്പ് നൽകി. അതേസമയം കൂടിക്കാഴ്ചയുടെ തീയതി നിർദ്ദേശിച്ചിട്ടില്ല.

കൊറോണയുടെ രണ്ടാം തരംഗം നിലനിൽക്കുന്ന വേളയിൽ ഏതെങ്കിലും യോഗങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നതിന് കമ്പനിയ്‌ക്ക് വിലക്കുണ്ട്. അതുകൊണ്ട് പാർലമെന്ററി സമിതിയ്‌ക്ക് മുൻപാകെ വെർച്വലായി ഹാജരാകാമെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. എന്നാൽ ഈ ആവശ്യം സമിതി നിഷേധിക്കുകയായിരുന്നു. പൗരന്മാരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സാമൂഹിക പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള കമ്പനിയുടെ നയം വിശദീകരിക്കുന്നതിനായാണ് സമിതിയ്‌ക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

ഫേസ്ബുക്കിന് പുറമെ ഗൂഗിൾ യൂട്യൂബ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളോടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കമ്പനിയെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകളും സമിതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ട്വിറ്റർ പ്രതിനിധികളെ സമിതി വിളിച്ചുവരുത്തിയിരുന്നു. ട്വിറ്ററിന്റെ രണ്ട് പ്രതിനിധികളാണ് നേരിട്ട് ഹാജരായത്. ഐടി നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിന് കർശന മുന്നറിയിപ്പാണ് പാനൽ നൽകിയത്.

Tags: central govtfacebookIT law
ShareTweetSendShare

More News from this section

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

Latest News

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies