ഐടി പാർക്കുകളിൽ മദ്യശാല ഈ വർഷം മുതൽ; അംഗീകാരം നൽകി നിയമസഭാ സമിതി, പ്രവർത്തന സമയം ഇങ്ങനെ…
തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് സർക്കാരിന്റെ നീക്കം. അംഗീകാരം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ...