റയല്‍ മാഡ്രിഡിന്റെ എല്ലാ ടീമംഗങ്ങള്‍ക്കുമൊപ്പം പരിശീലത്തിനിറങ്ങി സിനദിന്‍ സിദാന്; ലാ ലീഗ ജൂണ്‍ 11 മുതല്‍
മാഡ്രിഡ്: ഇറ്റാലിയന്‍ ലീഗ് ആരംഭിക്കാനിരിക്കേ മുഖ്യപരിശീലകന്‍ സിനദിന്‍ സിദാന് എല്ലാ കളിക്കാര്‍ക്കുമൊപ്പം മൈതാനത്തിറങ്ങി. കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് താരങ്ങളെല്ലാം വ്യക്തിഗത പരിശീലനത്തിലേക്ക് ഒതുങ്ങിയ ശേഷം ഇത് ആദ്യമായാണ് ...


