റയല്‍ മാഡ്രിഡിന്റെ എല്ലാ ടീമംഗങ്ങള്‍ക്കുമൊപ്പം പരിശീലത്തിനിറങ്ങി സിനദിന്‍ സിദാന്‍; ലാ ലീഗ ജൂണ്‍ 11 മുതല്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റയല്‍ മാഡ്രിഡിന്റെ എല്ലാ ടീമംഗങ്ങള്‍ക്കുമൊപ്പം പരിശീലത്തിനിറങ്ങി സിനദിന്‍ സിദാന്‍; ലാ ലീഗ ജൂണ്‍ 11 മുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2020, 11:46 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ഇറ്റാലിയന്‍ ലീഗ് ആരംഭിക്കാനിരിക്കേ മുഖ്യപരിശീലകന്‍ സിനദിന്‍ സിദാന്‍ എല്ലാ കളിക്കാര്‍ക്കുമൊപ്പം മൈതാനത്തിറങ്ങി. കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് താരങ്ങളെല്ലാം വ്യക്തിഗത പരിശീലനത്തിലേക്ക് ഒതുങ്ങിയ ശേഷം ഇത് ആദ്യമായാണ് സിദാന്‍ രംഗത്തുവരുന്നത്. സിദാന്‍ മൈതാനത്ത് കളിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളുമായി എത്തിയത് വലിയ ആത്മവിശ്വാസമാണുണ്ടാക്കിയതെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.

‘ റയല്‍ മാഡ്രിഡ് പരിശീലനത്തിന്റെ നാലാമത്തെ ആഴ്ചയിലെത്തി നില്‍ക്കുകയാണ്. നിലവില്‍ സിദാന്റെ വരവ് ഒരുമിച്ചുള്ള പരിശീലനത്തിന് കൂടുതല്‍ കരുത്തുപകരും’ റയലിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  ‘ കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശീലനം നടക്കുന്നത്. താരങ്ങളെല്ലാം ശാരീരികമായി നല്ല വ്യായമരീതികളിലേക്ക് കടന്നുകഴിഞ്ഞു. ചെറുടീമുകളാക്കിയുള്ള പരിശീലനമാണ് നടന്നു വന്നത്. ഇനി 12 പേരുടെ വീതം രണ്ടു ടീമുകളാക്കി പരിശീലനം സിദാന്റെ നേതൃത്വത്തില്‍ നടക്കും’ ക്ലബ്ബ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ജൂണ്‍ 11നാണ് ഇറ്റാലിയന്‍ ലീഗായ ലാ ലീഗയുടെ മത്സരം പുനരാരംഭിക്കുന്നത്. ആദ്യമത്സരത്തില്‍ സെവിയ റയല്‍ ബെറ്റിസിനെയാണ് നേരിടുന്നത്. റയല്‍ മാഡ്രിഡിന്റെ കളി 14-ാം തിയതി ഈബറിനെതിരെയാണ്. നിലവില്‍ ലീഗില്‍ ഒന്നാമതായ ബാഴ്‌സലോണയുടെ മത്സരം 13-ാം തീയതി റയ്ല്‍ മല്ലോര്‍ക്കക്കെതിരെയാണ്.

Tags: italian- la ligazidane
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies