iti - Janam TV

iti

ഫോണിൽ മറ്റൊരു യുവാവിനൊപ്പമുള്ള ചിത്രം; ചോദ്യം ചെയ്തതിൽ കടുംകൈ; നമിതയുടെ മരണത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: പാലോട് നവവധുവിന്റെ മരണത്തിൻ്റെ ഞെട്ടൽ മാറും ജീവനൊടുക്കിയ ഐടി വിദ്യാർത്ഥി നമിതയുടെ മരണത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥി ...

വീണ്ടും ആത്മഹത്യ, നെടുമങ്ങാട് ഐടിഐ വിദ്യാർത്ഥി ജീവനൊടുക്കി; കാരണമിത്

തിരുവനന്തപുരം: പാലോട് നവവധുവിന്റെ മരണത്തിലെ ഞെട്ടൽ മാറും മുൻപ് മറ്റൊരു യുവതികൂടി ജീവനൊടുക്കി. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥി നമിത(19) ആണ് വീട്ടിൽ ജീവനൊടുക്കിയത്. ...

ITI-കളിൽ രണ്ട് ദിവസത്തെ ആർത്തവ അവധി; സുപ്രധാന ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; ശനിയാഴ്ചയും അവധി ദിനം

തിരുവനന്തപുരം: ഐടിഐകളിൽ ആർത്തവ അവധി പ്രഖ്യാപിച്ച് സർക്കാർ. രണ്ട് ദിവസത്തെ അവധിയാണ് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. ശനിയാഴ്ച അവധി ദിവസമാക്കിയതായും മന്ത്രി വ്യക്തമാക്കി. ഇതുവരെ ഐടിഐകളിൽ ശനിയാഴ്ച ...

71-ന്റെ ചെറുപ്പത്തിൽ വിദ്യാർത്ഥിയായി പരമേശ്വരൻപിള്ള; ഐടിഐയിലെ ചെറുപ്പക്കാരുടെ പ്രിയ ക്ലാസ്മേറ്റ്; പിന്നിൽ പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം

ആ​ഗ്രഹമാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആ​ഗ്രഹത്തെ വെറും ആ​ഗ്രഹമാക്കി മാത്രം മനസിൽ കൊണ്ടുനടക്കുന്നവരുമുണ്ട്. എന്നാൽ 71-ാം വയസിലും ആ​ഗ്രഹം സഫലമാക്കുകയാണ് ഹരിപ്പാട് സ്വദേശി പരമേശ്വരൻ പിള്ള. പഠിക്കാൻ ...

സർക്കാർ ഐടിഐയിൽ കൂട്ട അവധിയെടുത്ത് അദ്ധ്യാപകർ; ലീവെടുത്തത് അറ്റൻഡൻസ് ബുക്കിൽ രേഖപ്പെടുത്താതെ

കൊല്ലം: സർക്കാർ ഐടിഐ കോളേജിൽ കൂട്ട അവധിയെടുത്ത് അദ്ധ്യാപകർ. കൊല്ലത്തെ തേവലക്കര സർക്കാർ ഐടിഐ കോളേജിലെ അദ്ധ്യാപകരാണ് കൂട്ട അവധിയെടുത്തത്. അറ്റൻഡൻസ് ബുക്കിൽ രേഖപ്പെടുത്താതെയാണ് അ​ദ്ധ്യാപകർ അവധിയെടുത്തിരിക്കുന്നത്. ...

ഐടിഐ ജീവനക്കാർക്ക് നേരെ കല്ലെറിഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ; ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ട് ക്രൂരമർദ്ദനം; ഗുരുതര പരിക്ക്

കോട്ടയം : ഐടിഐ ജീവനക്കാരെ എസ്എഫ്‌ഐ പ്രവർത്തകർ ക്രൂരമർദ്ദനത്തിന് ഇരയാക്കി. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ ചെയർമാനുമായ റോഷിൻ റോജോയുടെ നേതൃത്വത്തിലുള്ള ...

അനുസരിക്കാത്തവർക്ക് വിധി ഇത് ; ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ തല്ലിച്ചതച്ചു ; പഠിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും

തിരുവനന്തപുരം : ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച് എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ. ഐടിഐ വിദ്യാർത്ഥി വികാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ വികാസ് ...