യുവാക്കള്ക്ക് തൊഴില്നൈപുണ്യം വര്ധിപ്പിക്കാന് കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം
ന്യൂഡല്ഹി: രാജ്യത്തെ ഐടിഐകളുടെ അടിസ്ഥാന സൗകര്യങ്ങളും തൊഴില് പരിശീലന നിലവാരവും മെച്ചപ്പെടുത്തുന്നതിനായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്ക്ക് കേന്ദ്ര സര്ക്കാര് അംഗീകാരം നല്കി. മഹാരാഷ്ട്ര, ഒഡിഷ, ...

