ചരിത്രത്തിലാദ്യം; പുനഃസംഘടിപ്പിച്ച മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റിയിൽ രണ്ടു വനിതകൾ
ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് ദേശീയ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ചരിത്രത്തിൽ ആദ്യമായി ദേശീയ കമ്മിറ്റിയിൽ വനിതകളെ ഉൾപ്പെടുത്തി. കേരളത്തിൽ നിന്ന് ജയന്തി രാജൻ, തമിഴ്നാട്ടിൽ നിന്ന് ...





