86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം
ന്യൂയോര്‍ക്ക്: ലോകകപ്പില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ടിന്റെ നിര്‍ണായക ഗോളില്‍ ഐവറി കോസ്റ്റിനെ കീഴടക്കി നോര്‍വെ പ്രീക്വാര്‍ട്ടറിലേക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വെയുടെ ജയം. മത്സരത്തിന്റെ 86-ാം ...

