J-K Police - Janam TV
Friday, November 7 2025

J-K Police

പാക് അധീന കശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സൈന്യം; മുഹമ്മദ് യാസിർ ഫൈസ് പിടിയിൽ

ശ്രീന​ഗർ: അതിർത്തി ലംഘിച്ച് പാക് പൗരൻ പാക് അധീന കശ്മീരിൽ. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ നിന്ന് മുഹമ്മദ് യാസിർ ഫൈസ് എന്നയാളാണ് പിടിയിലായത്.  ഇന്ത്യൻ സൈന്യത്തിൻ്റെ റോമിയോ ...

വധിച്ചത് ലഷ്‌കർ ഭീകരൻ ഉസൈർ ഖാനെ തന്നെ; സ്ഥിരീകരിച്ച് ജമ്മു പോലീസ്

ശ്രീനഗർ: ഒരാഴ്ച നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ലഷ്‌കർ ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പോലീസ്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉസൈർ ഖാനെയാണ് വധിച്ചതെന്ന് സുരക്ഷാ സേന പറഞ്ഞിരുന്നെങ്കിലും വ്യക്തത വരുത്താനായി ...

കശ്മീരിൽ ആറ് ജെയ്ഷെ മുഹമ്മദ് ഭീകരർ സൈന്യത്തിന്റെ പിടിയിൽ

ശ്രീനഗർ: കശ്മീരിലെ ഗുൽഗാമിൽ ആറ് ജെയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. ജമ്മുകശ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്നും തോക്കുകളും ബോംബുകളും ...

പാക് പതാക പതിച്ച ബലൂണുകൾ, ചാക്കുകൾ; ഒപ്പം വൻ ആയുധ ശേഖരവും; കണ്ടെത്തിയത് ഉറി സെക്ടറിൽ

ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ നിന്നും വൻ ആയുധശേഖരം കണ്ടെത്തി. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള ഹത്‌ലംഗയിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാരാമുള്ള ...