J-K - Janam TV

J-K

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഇസ്ലാമിക സഹകരണ സംഘടന (ഒഐസി) പാസാക്കിയ പ്രമേയം തള്ളി ഇന്ത്യ. പാകിസ്താന്‍ ആസൂത്രണം ചെയ്തതും ദുരുദ്ദേശ്യപരവും പക്ഷപാതപരവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങളാണ് പ്രമേയത്തിലുള്ളതെന്ന് ...

ഗന്ദർബാൽ ജില്ലയിലെ ഭീകരാക്രമണം; കേസ് അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണം സംബന്ധിച്ച കേസ് എൻഐഎ അന്വേഷിക്കും. ഭീകരാക്രമണമുണ്ടായ സ്ഥലം അന്വേഷണസംഘം ഇന്ന് തന്നെ സന്ദർശിക്കും. പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ...

‘വതൻ കോ ജനോ’; ജമ്മുകശ്മീരിൽ നിന്നുള്ള 250 വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'വതൻ കോ ജനോ' പരിപാടിയുടെ ഭാ​ഗമായി ഡൽഹിയിൽ വച്ചാണ് ജമ്മുകശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രി തന്റെ സമയം ചിലവഴിച്ചത്. ജമ്മു ...