സമയമായി..; ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഊർജ്ജമില്ല; ന്യൂസീലന്റ് പ്രധാനമന്ത്രി പദമൊഴിയാൻ ജസിൻഡ ആർഡേൻ
വെല്ലിംഗ്ടൻ: ന്യൂസീലന്റ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബർ 14-ന് ന്യൂസീലന്റിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസിൻഡയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്നും അവർ അറിയിച്ചു. ...