Jacinda Ardern - Janam TV
Sunday, November 9 2025

Jacinda Ardern

സമയമായി..; ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഊർജ്ജമില്ല; ന്യൂസീലന്റ് പ്രധാനമന്ത്രി പദമൊഴിയാൻ ജസിൻഡ ആർഡേൻ

വെല്ലിം​ഗ്ടൻ: ന്യൂസീലന്റ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബർ 14-ന് ന്യൂസീലന്റിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസിൻഡയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്നും അവർ അറിയിച്ചു. ...

ജനനം 2008 ന് ശേഷമാണോ ? എങ്കിൽ പുകവലിക്കാർ കുടുങ്ങും; ഇനി മുതൽ സിഗരറ്റ് കിട്ടില്ല..വീഡിയോ കാണാം

കോറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിലും രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടർന്നുണ്ടായ പ്രതിസദ്ധിയെ അതിജീവിച്ചും ലോകത്തെ അമ്പരപ്പിച്ച രാജ്യമാണ് ന്യൂസിലാന്റ്. ഉറച്ച നിലപാടുകളിലൂടെയും ജനസൗഹൃദ സമീപനത്തിലൂടെയും ആഗോളമാദ്ധ്യമങ്ങളിലടക്കം നിറഞ്ഞുനിൽക്കുന്ന ലോകനേതാവാമാണ് ...

ന്യൂസിലാൻഡിലെ ഐഎസ് ഭീകരാക്രമണം: മൂന്ന് പേരുടെ നില അതീവഗുരുതരമെന്ന് പ്രധാനമന്ത്രി

വെല്ലിങ്ടൺ: ന്യൂസിലാൻഡിലെ സൂപ്പർമാർക്കറ്റിൽ നടന്ന ഐഎസ് ഭീകരാക്രമണത്തിൽ ഏഴ് പേർക്ക് സാരമായി പരിക്കേറ്റുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. ഇതിൽ മൂന്ന് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പ്രധാനമന്ത്രി ...

ന്യൂസിലാൻഡിലെ സൂപ്പർമാർക്കറ്റിൽ നടന്നത് ഭീകരാക്രമണം: സ്ഥിരീകരിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡേണ്‍

വില്ലിംഗ്ടൺ: ന്യൂസിലാൻഡിലെ സൂപ്പർമാർക്കറ്റിൽ നടന്ന ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡേണ്‍. ഐഎസ് ഭീകരനാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. രാവിലെ ഒക്ലാൻഡയിലെ സൂപ്പർമാർക്കറ്റിലാണ് ആക്രമണം നടക്കുന്നത്. ...

വിവാദ ദേശീയ സുരക്ഷാ നിയമം; ഓസ്‌ട്രേലിയയ്‌ക്ക് പിന്നാലെ ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കി ന്യൂസിലാന്റ്

വില്ലിംഗ്ടണ്‍ : ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കി ന്യൂസിലാന്റ്. ഹോങ്കോംഗിന് മേല്‍ ചൈന വിവാദ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ന്യൂസിലാന്റിന്റെ ...