വില്ലൻ ചക്കയാണ് സർർ!! തേൻവരിക്ക കഴിച്ച് ഫിറ്റായി; ബ്രത്തലൈസര്‍ പരിശോധനയില്‍ കുടുങ്ങി കെഎസ്ആർടി ജീവനക്കാര്‍
ചക്കപ്പഴം കഴിച്ച മൂന്ന് കെഎസ്ആർടിസി ജീവനക്കാർ ബ്രെത്തലൈസര്‍ പരിശോധനയിൽ കുടുങ്ങി. വെള്ളിയാഴ്ച പന്തളം ഡിപ്പോയിലാണ് സംഭവം. കൊട്ടാരക്കര സ്വദേശിയായ ജീവനക്കാരനാണ് രാവിലെ ഡ്യൂട്ടിക്ക് തേന്‍വരിക്ക ചക്കയുമായി എത്തിയത്. ...






