ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 11:05 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : പേഴുംപാറ ചിറയ്‌ക്കൽ ഭാഗത്ത് വീണ്ടും പരിഭ്രാന്തി പരത്തി കാട്ടാന സാന്നിധ്യം. അർദ്ധരാത്രിയിലെത്തിയ ഒറ്റയാൻ മതിൽ അടക്കം ഇടിച്ചു നശിപ്പിച്ചു.തയ്യിൽ മേപ്രത്ത് ഗ്രേസി തോമസിന്റെ മതിലാണ് തകർത്തത്. ധാരാളം ചക്ക കായ്ച്ചു നിൽക്കുന്ന മേഖലയാണിത്. അതിനാൽ ചക്ക നോക്കിയാണ് കാട്ടാന ഇവിടെ വന്നതെന്നാണ് നാട്ടുകാരുടെ നിഗമനം. പക്ഷെ, ഉദ്ദേശിച്ച സാധനം ലഭിക്കാതെ വന്നതോടെ രോഷം തീർക്കാനായി ആന മതിലിടിച്ച് പൊളിക്കുകയായിരുന്നു. മതിലിന്റെ 30 മീറ്ററോളം ഭാഗം ആക്രമണത്തിൽ തകർന്നിട്ടുണ്ട്. കൂടാതെ അയൽവാസിയായ പിവി ഫിലിപ്പോസിന്റെ കയ്യാലയുടെ ഒരു ഭാഗവും ഒറ്റയാൻ തകർത്തിട്ടുണ്ട്.

ഒരു മൂട് തെങ്ങും 5 മൂട് റബ്ബറും കാട്ടാന നശിപ്പിച്ചു. ഫിലിപ്പോസിന്റെ സ്ഥലത്ത് കയറിയ ആന പ്ലാവിൽ കുലുക്കി ചക്കയിടാൻ ശ്രമം നടത്തിയിരുന്നു. പ്ലാവിൽ കുത്തേറ്റ പാടുകളും ഉണ്ട്. പീടിയേക്കൽ റവ. ടി.ടി ജോർജിന്റെ ഒരു മൂട് തെങ്ങും ആന നശിപ്പിപ്പിച്ചു. വനാതിർത്തിയോട് ചേർന്ന പ്രദേശത്താണ് നാശം വിതച്ചിരിക്കുന്നത്. അർദ്ധരാത്രിയിൽ ആനയെത്തിയ വിവരം പ്രദേശവാസികൾ ആരും തന്നെ അറിഞ്ഞിരുന്നില്ല. പുലർച്ചെയാണ് നാശനഷ്ടങ്ങൾ ഉണ്ടായതിനെ തുടർന്ന് സംഭവം തിരിച്ചറിയുന്നത്.

ചക്ക ലഭിക്കാത്ത നിരാശയിൽ മടങ്ങിയ കാട്ടാന നടപ്പാലവും തകർത്തിട്ടാണ് പോയത്. ബൗണ്ടറി എംആർഎസ് സ്‌കൂളിന് സമീപം താമസിക്കുന്നവർ ആനയുടെ സാന്നിധ്യം അറിഞ്ഞിരുന്നു. പ്രദേശവാസികൾ പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും ആനയെ ഓടിക്കുകയായിരുന്നു. സ്ഥിരമായി കാട്ടാന ഭീതി പരത്തുന്ന പ്രദേശങ്ങളാണിത്. കാട്ടുപന്നി, കുരങ്ങ്, കാട്ടാന തുടങ്ങിയവയുടെ ശല്യത്താൽ വലയുകയാണ് പ്രദേശവാസികൾ.

Tags: ELEPHANTJackfruitpathanamthitta
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies