Jaggi Vasudev - Janam TV
Saturday, November 8 2025

Jaggi Vasudev

പതിറ്റാണ്ടുകളായി കഷ്ടത അനുഭവിക്കുന്നവർക്ക് വൈകി വന്ന നീതിയാണ് പൗരത്വ ഭേദ​ഗതി; മുൻപ് തന്നെ വരേണ്ടതായിരുന്നു: സദ്ഗുരു ജഗ്ഗി വാസുദേവ്

ന്യൂഡൽഹി: പതിറ്റാണ്ടുകളായി കഷ്ടത അനുഭവിക്കുന്നവർക്ക്  വൈകി വന്ന നീതിയാണ് പൗരത്വ ഭേദ​ഗതി നിയമമെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. സിഎഎ വർഷങ്ങൾക്ക് മുൻപ് തന്നെ വേണ്ടതായിരുന്നുവെന്നും, അൽപം വൈകിയെങ്കിലും ...

സനാതന ധർമ്മം എല്ലാവർക്കും ബാധകമാണ് ; ഇഷ്ടമുള്ള ദേവതയെ , ഇഷ്ടമുള്ള രൂപത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യമാണ് സനാതനധർമ്മം നൽകുന്നതെന്ന് ജഗ്ഗി വാസുദേവ്

ന്യൂഡൽഹി : 'സനാതന ധർമ്മം' എന്നാൽ ശാശ്വത ധർമ്മമാണെന്ന് ഗുരു ജഗ്ഗി വാസുദേവ് . ഇഷ്ടമുള്ള ദേവതയെ തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള ദേവതയുടെ രൂപത്തെ ആരാധിക്കാനുമുള്ള സ്വാതന്ത്ര്യമാണ് സനാതനധർമ്മം ...

മണ്ണിനെ വീണ്ടെടുക്കൂ; ആഗോള സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ സദ്ഗുരു; ബൈക്കിൽ 30,000 കിലോമീറ്റർ; ലോകപര്യടനം ആരംഭിച്ച് സദ്ഗുരു

കോയമ്പത്തൂർ: ഇഷാ യോഗയുടെ ആദ്ധ്യാത്മിക ആചാര്യൻ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ആഗോള പര്യടനം ആരംഭിച്ചു. ലണ്ടനിൽ നിന്ന് തന്റെ ബൈക്കിൽ 30,000 കിലോമീറ്റർ ചുറ്റിയാണ് ഭൂമിയിലേയും മണ്ണിനേയും ...

മതേതരത്വത്തിന്റെ നിർവ്വചനമെന്തെന്ന് സർക്കാർ പറയണം:ക്ഷേത്രനടത്തിപ്പ് ഭക്തരെ ഏൽപ്പിക്കണമെന്നും സദ്ഗുരു ജഗ്ഗിവാസുദേവ്

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്.  ക്ഷേത്രങ്ങൾ ഭക്തർക്ക് കൈമാറണമെന്നും ജഗ്ഗി വാസുദേവ് പരസ്യമായി ആവശ്യപ്പെട്ടു. മതേതരത്വത്തിന്റെ നിർവചനം സർക്കാർ  മനസിലാക്കണമെന്നും ക്ഷേത്രങ്ങളുടെ ...

ദീർഘവീക്ഷണവും ആത്മജ്ഞാനവും കൈമുതലായിട്ടുള്ള യോഗി ജഗ്ഗി വാസുദേവ്

സദ്ഗുരു എന്ന നാമത്തിൽ അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് ദീർഘവീക്ഷണത്താലും ആത്മജ്ഞാനത്താലും മനുഷ്യർക്ക് തങ്ങളുടെ ഉള്ളിലുള്ള ദിവ്യത്വം അറിയാനും അനുഭവിക്കുവാനും പ്രകടിപ്പിക്കുവാനും വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്യുന്ന ...