തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന് അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ഫാല്‍ത്തയിലെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു
കൊല്‍ക്കത്ത: പണപ്പിരിവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജഹാംഗീര്‍ ഖാനെ പശ്ചിമ ബംഗാള്‍ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിന് പിന്നാലെ ...

