ഗദയുമായി ഹനുമാൻ, തീ തുപ്പുന്ന ഡ്രാഗൺ; പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രം ‘ജയ് ഹനുമാൻ’ പുത്തൻ പോസ്റ്റർ കാണാം
ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായിരുന്നു തേജ സജ്ജ നായകാനായെത്തിയ 'ഹനുമാൻ'. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ പ്രശാന്ത് വർമ്മ. ഹനുമാൻ ജയന്തി ദിനമായ ഏപ്രിൽ ...


