ക്ലാസിൽ നിന്ന് മാസിലേക്ക്…! മുത്തുവേൽ പാണ്ഡ്യന്റെ ട്രാസ്ഫോർമേഷൻ വീഡിയോ പുറത്തുവിട്ട് സൺ പിക്ചേഴ്സ്
സ്റ്റൈൽ മന്നൻ രജനികാന്ത് മാസായെത്തി തിയേറ്ററുകൾ പൂരപ്പറമ്പാക്കിയ ചിത്രമായിരുന്നു ജയിലർ. നെൽസൺ സംവിധാനം ചെയ്ത ജയിലർ തിയേറ്ററുകളിലും ഓടിടി പ്ലാറ്റ്പോമുകളിലും വൻ തരംഗമാണ് സൃഷ്ടിച്ചത്. ജയിലറിന്റെ ഓരോ ...

