റെക്കോർഡുകൾ തകർക്കാനാണ് മിസ്റ്റർ! വിരാടിനൊപ്പം, ജയ്സ്വാളിന് മുന്നിൽ ഇനി സാക്ഷാൽ ബ്രാഡ്മാൻ മാത്രം
ടെസ്റ്റിൽ അരങ്ങേറിയതിന് പിന്നാലെ തട്ടുപൊളിപ്പൻ ഫോമിൽ കളിക്കുന്ന യശസ്വി ജയ്സ്വാൾ ഒരുപിടി റെക്കോർഡുകളും ഇതിനിടെ മറികടന്നു. ഇംഗ്ലണ്ടിനെതിരെ ഉഗ്രൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇതുവരെ ഏട്ടു ടെസ്റ്റിൽ ...