റെക്കോർഡുകൾ തകർക്കാനാണ് മിസ്റ്റർ! വിരാടിനൊപ്പം, ജയ്സ്വാളിന് മുന്നിൽ ഇനി സാക്ഷാൽ ബ്രാഡ്മാൻ മാത്രം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റെക്കോർഡുകൾ തകർക്കാനാണ് മിസ്റ്റർ! വിരാടിനൊപ്പം, ജയ്സ്വാളിന് മുന്നിൽ ഇനി സാക്ഷാൽ ബ്രാഡ്മാൻ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 12:39 pm IST
FacebookTwitterWhatsAppTelegram

ടെസ്റ്റിൽ അരങ്ങേറിയതിന് പിന്നാലെ തട്ടുപൊളിപ്പൻ ഫോമിൽ കളിക്കുന്ന യശസ്വി ജയ്സ്വാൾ ഒരുപിടി റെക്കോർഡുകളും ഇതിനിടെ മറികടന്നു. ഇം​ഗ്ലണ്ടിനെതിരെ ഉ​ഗ്രൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇതുവരെ ഏട്ടു ടെസ്റ്റിൽ നിന്ന് 971 റൺസാണ് ജയ്സ്വാൾ നേടിയത്. കരിയറിലെ ആദ്യ എട്ടു ടെസ്റ്റുകളിൽ നിന്ന് ഏറ്റവും അധികം റൺസടിച്ച രണ്ടാമത്തെ താരമാണ് ജയ്സ്വാൾ ഇപ്പോൾ. ഒന്നാമതുള്ളത് ഇതിഹാസമായ സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ്. 1210 റൺസാണ് ഇതിഹാസ താരം നേടിയത്.

15 ഇന്നിം​ഗ്സിൽ 69.35 ശരാശരിയിൽ മൂന്ന് സെഞ്ച്വറികളടക്കമാണ് യുവതാരത്തിന്റെ കുതിപ്പ്. റെഡ്ബോൾ ക്രിക്കറ്റിൽ ഇതിനിടെ മുംബൈക്കാരനായ താരം രണ്ടു ഡബിൾ സെഞ്ച്വറികളും കുറിച്ചു. ഇം​ഗ്ലണ്ടിനെതിരെ ഒരു കലണ്ടർവർഷം ഏറ്റവും അധികം റൺസ് നേടിയ വിരാട് കോലിയുടെ റെക്കോർഡിനൊപ്പമെത്താനും ജയ്സ്വാളിനായി. 2016-17 വിരാട് 655 റൺസ് നേടിയപ്പോൾ ജയ്സ്വാൾ 2023-24ൽ ഇതേ റൺസ് സ്കോർ ചെയ്തു. 2002ൽ രാഹുൽ ദ്രാവിഡ് 602 റൺസ് നേടിയിരുന്നു.

Tags: yashasviJaiswal surpasseslegendarybatters
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

Latest News

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies