ലോകജലദിനം; തുറന്നിടാം ഭാവിതലമുറയ്‌ക്കായി ശുദ്ധജലത്തിന്റെ നീരുറവകൾ; വെട്ടിനശിപ്പിക്കരുത് സ്വാഭാവിക പ്രകൃതി സംരക്ഷകരായ കാവുകളെ
കൊച്ചി: ഇന്ന് ലോകജലദിനാചാരണം നടത്തുമ്പോൾ ഇന്ത്യയിൽ പ്രകൃതി ഏറെ അനുഗ്രഹിച്ച കേരളം ജലത്തെ ഭയക്കുന്നു. അടിക്കടിയുണ്ടാകുന്ന പ്രളയങ്ങളും കടൽക്ഷോഭങ്ങളും മണ്ണിടിച്ചിലും തുടർന്ന് തൊട്ടടുത്ത മാസങ്ങളിൽ കൊടും വരൾച്ചയും. ...


